tag:blogger.com,1999:blog-2128859103258265367.post2910938632645453601..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നഷ്ടമാവുന്ന പൊതുമണ്ഡലങ്ങൾവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-78888668412072246962010-07-19T14:24:01.820+05:302010-07-19T14:24:01.820+05:30സാധാരണക്കാരണ്റ്റെ അവസാനത്തെ ആശ്രയം എന്നു വിചാരിച്ച...സാധാരണക്കാരണ്റ്റെ അവസാനത്തെ ആശ്രയം എന്നു വിചാരിച്ചിരുന്ന ഇടതു പക്ഷം മത മൌലിക വാദികളുടെ പിറകെ പോവുകയും സ്വയം കോര്‍പ്പറേറ്റ് ആകാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ സാധാരണക്കാരന് പാര്‍ട്ടിയില്‍ നിന്നകന്നു എന്നതല്ലേ പ്രഭാഷേ സത്യം, പണ്ടു ദേശാഭിമാനി പേപ്പര്‍ വായിച്ചു അടിമയായിരുന്നവന്‍ ഇന്നു മനസ്സുണ്ടെങ്കിലും ഇല്ലെങ്കിലും പത്തു ചാനല്‍ കാണുന്നുണ്ട് ഓരോ ന്യൂസും അപ്പപ്പോള്‍ കാണുന്നുണ്ട് അങ്ങിനെ പഴയപോലെ ( സന്ദേശത്തിലെ ശങ്കരാടി ) പറയുന്നത് അപ്പാടെ വിഴുങ്ങില്ല അവന് സ്വയം ചിന്തിക്കാന്‍ തുടങ്ങി, പാര്‍ട്ടി എം എല്‍ എ കള്‍ സ്വപ്നസൌധം പണിയുന്നത് കണ്ടപ്പോള്‍ അവന് ആലോചിച്ചു ഇയാള്‍ക്കെങ്ങിനെ ഇത്ര ധനം ഉണ്ടായി എന്നു ? അങ്ങിനെ പതിയെപതിയെ ഈ ഗീറ്വാണങ്ങള് കേട്ട് വിശ്വ്സിക്കുന്നതില് കാര്യമില്ലെന്നും അവനവണ്റ്റെ കാര്യം നോക്കാന്‍ അവനവന് തന്നെ ശ്രമിക്കണമെന്നും മനസ്സിലാക്കി അങ്ങിനെ അവന് രാഷ്ട്റീയം വിട്ട് അരാഷ്ട്റീയവാദി ആയിAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-73406411831829086832010-07-18T16:38:37.937+05:302010-07-18T16:38:37.937+05:30സംഘടനകളില്‍ പ്രവര്‍ത്തിക്കുവാന്‍ സ്വന്തം അദ്ധ്വാനത...സംഘടനകളില്‍ പ്രവര്‍ത്തിക്കുവാന്‍ സ്വന്തം അദ്ധ്വാനത്തിന്റെ ഒരംശം ഈ സംഘടനകള്‍ക്ക് നല്കുന്ന ഒരു സംസ്ക്കാരമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് സമുദായ സേവന സംഘടനകളല്ല ജാതി താത്പര്യ സംഘടനകളാണ് നമുക്കുള്ളത്. സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ബഹുഭൂരിപക്ഷം അതില്‍ നിന്ന് എന്ത് ഇങ്ങോട്ട് തിരിച്ചുകിട്ടും എന്നാണ് അലോചിക്കുന്നത്. സ്വന്തം അദ്ധ്വാനവും സമ്പത്തും സമയവും സംഭാവന നല്‍കിയും ത്യാഗങ്ങള്‍ സഹിച്ചും പലതും ത്യജിച്ചും ആയിരുന്നു സംഘടനകളില്‍ ആള്ക്കാര് പ്രവര്‍ത്തിച്ചിരുന്നത്. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും അയ്യന്‍കാളിയും സഹോദരന് അയ്യപ്പനും എല്ലാം പകര്‍ന്നു നല്‍കിയിരുന്ന വികാരംതന്നെ മറ്റുള്ളവര്‍ക്കുവേണ്ടി ത്യജിക്കുക എന്നതാണ്. അത്തരത്തില്‍ ത്യാഗത്തിന്റെ ഒരംശം നമ്മുടെ നവോത്ഥാനത്തില്‍ പ്രകടമായി ഉണ്ടായിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com