tag:blogger.com,1999:blog-2128859103258265367.post2979854704841331422..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ശാസ്ത്രനേട്ടം കുത്തകകളുടെ കൈയില്‍ അമരരുത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-31657540850939716912011-01-07T05:25:13.446+05:302011-01-07T05:25:13.446+05:30Frequently Asked Questions about GMOs and Bt-Brinj...Frequently Asked Questions about GMOs and Bt-BrinjalJack Rabbithttps://www.blogger.com/profile/16318350838709447821noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-84263534750984383482011-01-05T21:45:14.633+05:302011-01-05T21:45:14.633+05:30ചില ശുംഭന്മാര് അന്നും ഇന്നും എന്നും ഇതൊക്കെ പറഞ്ഞ...ചില ശുംഭന്മാര് അന്നും ഇന്നും എന്നും ഇതൊക്കെ പറഞ്ഞോണ്ടിരിക്കും ...താനൊക്കെ അത് കേട്ട് കുത്തക, മുതലാളി, സാമ്രാജ്യത്വം എന്നൊക്കെ പറഞ്ഞു പിന്തിരിപ്പും കളിച്ചു നടക്കും. ഇപ്പോള്‍ എന്തായി ?Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-15145951918521056162011-01-04T16:01:20.612+05:302011-01-04T16:01:20.612+05:30എടൊ കൊഞാനന്മാരെ പണ്ട് പാര്‍ട്ടി എതിര്‍ത്തപ്പോള്‍ ഇ...എടൊ കൊഞാനന്മാരെ പണ്ട് പാര്‍ട്ടി എതിര്‍ത്തപ്പോള്‍ ഇത് ശരിയല്ല..ഇപ്പോള്‍ ശെരി..ബുദ്ധിയില്ലാത്ത ബ്ലടി ഫെല്ലോവ്സ്. പറ്റി പറയുന്നത് അപ്പാടെ വിഴുങ്ങുന്ന ഫൂള്‍സ്.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17085302689080723122011-01-04T15:12:59.658+05:302011-01-04T15:12:59.658+05:30സാങ്കേതികവിദ്യയെ ബഹുരാഷ്ട്ര കമ്പനികളില്‍നിന്ന് മോ... സാങ്കേതികവിദ്യയെ ബഹുരാഷ്ട്ര കമ്പനികളില്‍നിന്ന് മോചിപ്പിക്കണം. സിപിഐ എം നിലപാട് മാറ്റിയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല
സാങ്കെതിക വിദ്യ ഉപ്ഡേറ്റ് ചെയ്യാന്‍ എതു സപ്പോര്‍ട്ട് ആണു ഇടതു പക്ഷം നല്‍കിയിട്ടുള്ളത്?

ഒരു ഉദാഹരണം കെല്‍ട്രോണിനെ രക്ഷിക്കാനായി പലയിടത്തും വാങ്ങി സ്ഥാപിച്ചു ഗുണത്തെക്കാള്‍ ദോഷം ചെയ്യുന്ന ട്രാഫിക് സിഗ്നല്‍ സിസ്റ്റം

ഈ ടെക്നോളജി എണ്‍പതുകളില്‍ ഉണ്ടാക്കിയതാണു അതുണ്ടക്കിയവര് ഒക്കെ റിട്ടയര്‍ ചെയ്തു, എന്തു കൊണ്ട് ഇതിനു ഒരു മാറ്റം വരുത്തി റ്റ്രാഫിക് മെഷര്‍ ചെയ്ത് അതിനനുസരിച്ച് ഡിലേ സെറ്റ് ചെയ്യാന്‍ കഴിയുന്നില്ല?

ആകെ ഇതിനു വേണ്ടത് ഒരു മൈക്രോപ്രോസസ്സര്‍, നാലു ഡയറക്ഷനിലേക്കും ഓരോ ക്യാമറ അല്ലെങ്കില്‍ സ്പെസിഫിക് ഡിസ്റ്റന്‍സില്‍ നാലു സെന്‍സര്‍ (എത്ര നീളം ഉണ്ട് വെയിറ്റിംഗ് വാഹങ്ങളുടെ നിര എന്നറിയാന്‍) ഈ നാലു ഇന്പുട് മൈക്രോ പ്രോസസ്സറില്‍ എത്തിച്ച് ഇപ്പോള്‍ ഉള്ളാ മാനുവല്‍ ഡിലേ മാറ്റി ആടോമാറ്റിക് ഡിലേ ആക്കുക ബാക്കി ഒക്കെ പഴയത് മതി എന്തു കൊണ്ട് കെല്‍ട്രോണിനു ചെയ്യാന്‍ സാധിക്കുന്നില്ല ?

ഇതാണു ബെസ്റ്റ് എക്സാമ്പിള്‍

ഇന്ത്യന്‍ ഗവേഷണത്തിണ്റ്റെ ഉദാഹരണം

റഷ്യന്‍ ശാസ്ത്രജ്ഞറ്ക്കു മദ്യം വാങ്ങി കൊടുത്തും മറിയം റഷീദയെ കാട്ടിയും ക്രയോജനിക് റോക്കറ്റ് സംഘടിപ്പിച്ചു ചില പാവം ശാസ്ത്റജ്ഞറ്

അതു കഴിഞ്ഞു ഇരുപത് കൊല്ലം ആയി ഇതുവരെ എന്തുകൊണ്ട് ഒരു ക്രയോജനിക് റോക്കറ്റ് നേരെ മുകളിലേക്കു പോകുന്നില്ല?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-17497760036565660422011-01-04T10:45:00.213+05:302011-01-04T10:45:00.213+05:30ജനിതകമാറ്റം വരുത്തിയ എല്ലാ വിത്തിനങ്ങളോടുമുള്ള എതി...ജനിതകമാറ്റം വരുത്തിയ എല്ലാ വിത്തിനങ്ങളോടുമുള്ള എതിര്‍പ്പ് യാഥാസ്ഥിതികത്വത്തിന്റെ പ്രകടനമാണ്. ശാസ്ത്ര-സാങ്കേതിക പുരോഗതിക്കെതിരെ മുഖം തിരിച്ചുനില്‍ക്കാതെ തുറന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. ആധുനിക ശാസ്ത്ര-സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ ബഹുരാഷ്ട്രകുത്തകകളുടെ കൈയിലമരരുത്. ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. തുറന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലേ ശരിയായ നിഗമനങ്ങളില്‍ എത്തിച്ചേരാനാകൂ. ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കാനല്ല, മറിച്ച് ജനങ്ങളുടെ ബോധത്തെ ഉയര്‍ത്തി സ്വീകാര്യമാക്കാനാണ് ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകൊണ്ട് ഉദ്ദേശിക്കുന്നത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com