tag:blogger.com,1999:blog-2128859103258265367.post2995032478751202976..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇസ്ലാംവിരുദ്ധ സിനിമയ്ക്കു പിന്നിലെ നിഗൂഢ അജണ്ട വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-47407115601882976042012-09-25T22:03:43.913+05:302012-09-25T22:03:43.913+05:30പല അമേരിക്കന്‍ ടെലിവിഷിന്‍ സറ്റയര്‍ ഷോകളും മറ്റു മ...പല അമേരിക്കന്‍ ടെലിവിഷിന്‍ സറ്റയര്‍ ഷോകളും മറ്റു മത വിഭാഗക്കാരെ കളിയാക്കുന്നത് വച്ച് നോക്കിയാല്‍, മത നിന്ദയുടെ കാര്യത്തില്‍ ഈ പറഞ്ഞ പടം എഴയലത്ത് വയ്ക്കാന്‍ പറ്റില്ല. ഇന്നു വരെ അതിനെതിരെ അക്രമരഹിത പ്രതിഷേദങ്ങള്ക്കപ്പുറം ഒരു പ്രശ്നവും ഉണ്ടായതായ വലിയ ചരിത്രമില്ല. ഇപ്പോള്‍ അത്രയും പോലും നിന്ദാപരമല്ലാത്ത ഒരു സബ്സ്റ്റാന്റേര്ട് ചലചിത്രം മതത്തെ അവഹേളിച്ചുവെന്നു പറഞ്ഞ് കൊലപാതകവും അരാജകത്വവും അഴിച്ചു വിടുന്നത് മതഭ്രാന്ത് തലയ്ക്കു പിടിച്ചതിന്റെ ലക്ഷണമായി കാണേണ്ടിയിരിക്കുന്നു. ലേഖനം ചലചിത്ര നിര്‍മാതാവിന്റെ ഉദ്ധേശുദ്ധി മാത്രം ചോദ്യം ചെയ്ത് അവസാനിപ്പിച്ചത് പ്രശ്നത്തിന്റെ നിസ്സാരവത്കരിച്ചതിന് തുല്യമായി. ഇതില്‍ മതത്തിനുള്ള വലിയ പങ്ക് മുക്കിയത് ശരിയായില്ല.Manu Varkeyhttps://www.blogger.com/profile/02234299097010456413noreply@blogger.com