tag:blogger.com,1999:blog-2128859103258265367.post3056668788994577967..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പനിച്ച് വിറയ്ക്കുന്ന കേരളവും സര്‍ക്കാരിന്റെ നിസംഗതയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-1256001789717367622011-07-13T16:12:01.644+05:302011-07-13T16:12:01.644+05:30The situation is same as last year monsoon season,...The situation is same as last year monsoon season, nothing has changed...Anonymoushttps://www.blogger.com/profile/08304193186361368396noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-47843359042346429592011-07-13T14:31:05.671+05:302011-07-13T14:31:05.671+05:30കേരളം പനിച്ച് വിറയ്ക്കുന്നു ഊര്‍ജിതമായ പരിഹാര നടപട...കേരളം പനിച്ച് വിറയ്ക്കുന്നു ഊര്‍ജിതമായ പരിഹാര നടപടികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ കഴിയാതെ സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുന്നു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലായി ഇന്നലെ മാത്രം 34876 പേര് വിവിധ തരത്തിലുള്ള പകര്‍ച്ചപ്പനികള്‍ ബാധിച്ച് ചികിത്സതേടിയെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതരുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം വടക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം വീണ്ടുമെത്തിയതോടെയാണ് വിവിധ തരത്തിലുള്ള പനികള്‍ രൂക്ഷമായി പടരാന്‍ തുടങ്ങിയത്. സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലാണ് പനിയുടെ കാഠിന്യം കൂടുതലായുള്ളത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com