tag:blogger.com,1999:blog-2128859103258265367.post3075758297037301168..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സഹ. ബാങ്കുകളെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കണം: ബെഫിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-39625284572481037332011-01-27T08:28:44.562+05:302011-01-27T08:28:44.562+05:30സഹകരണബാങ്കുകളെ പൂര്‍ണമായും ആദായനികുതിയില്‍നിന്ന് ഒ...സഹകരണബാങ്കുകളെ പൂര്‍ണമായും ആദായനികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് ഭുവനേശ്വറില്‍ സമാപിച്ച ബാങ്ക് എംപ്ളോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ(ബെഫി) അഖിലേന്ത്യാ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗ്രാമീണ സമ്പദ്വ്യവസ്ഥയില് പ്രധാന പങ്ക് വഹിക്കുന്ന സഹകരണ ബാങ്കുകള്‍ക്ക് ആദായനികുതി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഈ മേഖലയെ തകര്‍ക്കും. കുറഞ്ഞ പലിശയ്ക്ക് മുഴുവന്‍ കര്‍ഷകര്‍ക്കും വായ്പ അനുവദിക്കണം. അര്‍ബന്‍ ബാങ്കുകള്‍ക്ക് മൂലധനസഹായം നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com