tag:blogger.com,1999:blog-2128859103258265367.post321287781579380537..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇസ്രായേലി ഉന്മൂലന പരമ്പരയുടെ രാഷ്ട്രീയംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-31533207845010318202009-01-18T23:57:00.000+05:302009-01-18T23:57:00.000+05:30ഇസ്രായേലിനെതിരായ ഏതൊരു വിധത്തിലുള്ള അന്താരാഷ്ട്രവ...ഇസ്രായേലിനെതിരായ ഏതൊരു വിധത്തിലുള്ള അന്താരാഷ്ട്രവിമര്‍ശനങ്ങളെയും അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രമുഖരായ സിയോണിസ്റ്റ് നേതാക്കളും, വിദേശ നയരൂപീകരണ സ്ഥാപനങ്ങളിലെ അംഗങ്ങളും ചേര്‍ന്ന് വീറ്റോ ചെയ്യുകയായിരുന്നു എന്ന വസ്തുതയും അത്രതന്നെ പ്രധാന്യമുള്ളതാണ് . ക്രിമിനല്‍ രാഷ്ട്രങ്ങള്‍ക്കെതിരെ സാധാരണഗതിയില്‍ ഉണ്ടാകുന്ന കോണ്‍ഗ്രസ്സ് ഉപരോധത്തില്‍ നിന്ന് ഇത് ഇസ്രായേലിനെ രക്ഷപെടുത്തി എന്നു മാത്രമല്ല, ശിക്ഷാഭീതിയില്ലാതെ മുന്നോട്ട് പോകുവാന്‍ സഹായിക്കുകയും ചെയ്തു. അതായത് ഗാസയില്‍ തങ്ങള്‍ പദ്ധതിയിട്ടിട്ടുള്ള ഉന്മൂലന പരമ്പരക്കെതിരായി സാമ്പത്തിക, നയതന്ത്ര, സൈനിക നടപടികള്‍ ഉണ്ടാകില്ല എന്ന അറിവോടെയാണ് ഇസ്രായേലിലെ നയനിര്‍മ്മാതാക്കള്‍ കരുക്കള്‍ നീക്കിയത്.<BR/><BR/>ജെയിംസ് പെട്രാസ് എഴുതിയ The Politics of An Israeli Extermination Campaign: Backers, Apologists and Arms Suppliers എന്ന ലേഖനത്തിന്റെ സ്വതന്ത്ര വിവര്ത്തനംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com