tag:blogger.com,1999:blog-2128859103258265367.post3246930787645629703..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അഗ്നിപരീക്ഷയില്‍ ചെറുചൂടേല്ക്കാതെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-84783583594235702482013-11-06T18:51:57.308+05:302013-11-06T18:51:57.308+05:30ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവിന് വേണ്ട ...ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും സഖാവ് പിണറായി വിജയനുണ്ട്. ഈ അടുത്ത കാലത്ത് ഇത്രയും തെറ്റിദ്ധരിക്കപ്പെട്ട മറ്റൊരു നേതാവും ഇന്ത്യയില്‍ ഇല്ല എന്ന് തന്നെ പറയാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിവിധ വെല്ലുവിളികള്‍ നേരിട്ടപ്പോള്‍ അതിനെ എല്ലാം മറികടന്നു ആ പാര്‍ട്ടിയുടെ അമരക്കാരന് ആയി തുടരാന്‍ കഴിയുന്നതും അദ്ദേഹത്തിന്റെ നേതൃത്വം, മിതമായ ഭാഷ, വ്യക്തിത്വം എന്നിവ കൊണ്ടാണ്. അടുത്ത വര്‍ഷം നടക്കുന്ന സിപിഎം സംസ്ഥാനസമ്മേളനത്തോടെ പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരുന്ന പിണറായി വിജയന് സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തേക്കു യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് . പ്രാദേശികമായി ചെയ്യാൻ കഴിയുന്ന നിരവധി നല്ല കാര്യങ്ങൾ കേരളത്തിലുണ്ട് .അവയെല്ലാം പൂർത്തിയാക്കാനും കേരളത്തിനു പുതിയ ദിശ ബോധം നല്‍കുന്നതിനും സഖാവ് പിണറായി വിജയനു കഴിയട്ടെ . കേരള സംസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച , ഏറ്റവും കരുത്തനായ മുഖ്യ മന്ത്രിയായി സഖാവ് പിണറായി വിജയന് വരട്ടെ. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഉറച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന, നടപ്പിലാക്കാന്‍ കഴിയുന്ന നട്ടെല്ലുള്ള ഭരണാധികാരികളെയാണ് കേരളത്തിനാവശ്യം..Jomyhttps://www.blogger.com/profile/07100629493446307668noreply@blogger.com