tag:blogger.com,1999:blog-2128859103258265367.post3288015319978318198..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: തട്ടിപ്പില്‍ കുടുങ്ങുന്ന കേരളംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-9262090042862687382011-06-19T12:23:19.619+05:302011-06-19T12:23:19.619+05:30എളുപ്പത്തില്‍ പണം നേടാനുള്ള അത്യാര്‍ത്തി മുതലെടുക്...എളുപ്പത്തില്‍ പണം നേടാനുള്ള അത്യാര്‍ത്തി മുതലെടുക്കുന്ന തട്ടിപ്പുകാരുടെ വിഹാര കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. അധ്വാനിക്കാതെ ചുരുങ്ങിയ നാളുകള്‍ക്കകം മുടക്കുന്ന പണത്തിന്റെ ഇരട്ടിയിലധികം തിരിച്ചുകിട്ടുമെന്ന പ്രലോഭനത്തിന് വശംവദരാവുന്നവരാണ് മണിചെയിന്‍, നെറ്റ് മാര്‍ക്കറ്റിംഗ് തുടങ്ങിയവയുടെ തട്ടിപ്പിനിരയാവുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കകം കോടിക്കണക്കിനു രൂപയാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കേരളത്തില്‍ നിന്നും അടിച്ചെടുത്തത്. ഈ സംഘങ്ങളുടെ തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ഏകദേശ രൂപം ജനങ്ങള്‍ അറിഞ്ഞത് ടൈക്കൂണ്‍ എമ്പയര്‍ ഇന്റര്‍നാഷണല്‍, ബിസാര്‍, വിസാറേവ്, ഡി എക്സ് എന്‍, നാനോ എക്സല്‍ തുടങ്ങിയവയുടെ നടത്തിപ്പുകാര്‍ മുങ്ങിയപ്പോഴാണ്. ഓരോസ്ഥാപനവും നൂറുകണക്കിനു കോടി രൂപയുടെ വെട്ടിപ്പാണ് നടത്തിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com