tag:blogger.com,1999:blog-2128859103258265367.post3316566181080183542..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഒരിക്കലും കേടു തീര്‍ക്കാനാവാത്ത പൊതുബോധംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-82874167530979664102010-03-21T01:20:25.823+05:302010-03-21T01:20:25.823+05:30ഞാന്‍ എഴുതിയതിനു ഉപോല്‍ബലകമായ മറ്റൊരു വസ്തുത കൂടി,...ഞാന്‍ എഴുതിയതിനു ഉപോല്‍ബലകമായ മറ്റൊരു വസ്തുത കൂടി,വായിക്കാന്‍ ഇടയായി.ഇപ്പോഴത്തെ തീവ്രവാദി താരം,എന്‍.ഐ.എ arrest ചെയ്ത ഷമ്മി ഫിറോസിനെ രണ്ടു തവണ പോലീസ് പിടിച്ചു 'പുഷ്പം' പോലെ വിട്ടയച്ചിരുന്നു.കേരളകൗമുദി കാണുക. കോഴിക്കോട് ജലാറ്റിന്‍ ബോംബ് കേസിലും പിന്നെ മാറാട് കലാപത്തിനു ശേഷവും. രണ്ടു സമയത്തും ആരുഷിയുടെ ചാണ്ടി ആന്റണി കുഞ്ഞാലി ഭരണമായിരുന്നു. ഇങ്ങനെ വിട്ടയ്ച്ഛവര്ടെ കണക്കെടുത്താല്‍ മൊത്തം യു.ഡി.എഫ് കുടുങ്ങും. എന്നിട്ടും ഒരു നാണവുമില്ലാ, എല്‍.ഡിഎഫ്,സീ പി എം വിട്ടയച്ചു എന്നൊക്കെ പറയാന്‍.പാവം മദനി,കൊണ്ഗ്രെസ്സിനു പിന്തുണ കൊടുത്തിരുന്നെങ്കില്‍,(2001 ല്‍ കൊടുത്ത പോലെ) ഇന്നും മറ്റൊരു സമാദാനിയോ, ഷമ്മി ഫിരോസോ, ശിഹാബ് തങ്ങളോ ഒക്കെ ആയി വാഴ്ത്തപ്പെടുമായിരുന്നു.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-30218478282287837082010-03-20T13:33:30.112+05:302010-03-20T13:33:30.112+05:30((Some people will go to any extend to appease a c...((Some people will go to any extend to appease a community. Best thing is to make islamic caps
Oppose fanatics in both sides with same energy. Both are enemies of people, do not go soft on either side))

Think, seriously when this extremism start to become a menace for the world? that too 'first world' ?
The answer is by 1970s the seeds were sown and the harvest started after the collapse of Soviets. No doubt, Qaida are fanatics and worst,but US and these fanatics were comrades in Afgan warin 1970s. Thousdands were flown from Egypt, saudi, pakistan,sudan.....to Afgan for fighting the soviets and armed by US.Like IndiraGandhi was patron to extremist BindranWala against Prakashsing Badal and moderate Akalidal,and killed by the same snake. so who is culprit ? This is a futile exercise of arguing on which snake has got more poisonous venom.

(( Instead of being aggressive against those who stereotype, be aggressive against those who create reasons for it))

From my point above it might be clear "who create reason for it"

PS: I have written the extremism became a menace for "first world now", why ?Not Long back ago, the Khalistan head quarters was in London.Khalistan extremists were running a parrallel government in London,some extend with the help of UK. Their cousins US helped them.In the streets of Punjab,there was a time when the ordinary (common man!!)men had to strip their trousers to 'prove' their religion. My point is, "now" the first world feels the heat of terrorism.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-34364460521475386532010-03-20T12:53:45.510+05:302010-03-20T12:53:45.510+05:30അമേരിക്കയും ഖയ്ദയും അവിടെ നില്ക്കട്ടെ.കാരണം അമേരി...അമേരിക്കയും ഖയ്ദയും അവിടെ നില്ക്കട്ടെ.കാരണം അമേരിക്കയുടെ അഫ്ഗാന് തന്ത്രത്തിലെ ഓഫ് ഷൂട്ട് ആണ് കയ്ദ.തലയില്‍ വെളിവ് ഉള്ളവര്‍ക്ക് എല്ലാം അതറിയാം.ലാദന്റെ അപ്പന്,ഡിക്കന് ചിനി മൊതലാളീടെ ഹാലിബര്ടനിനിലെ എണ്ണ കൂട്ടാളി ആയിരുന്നു എന്നും അറിയാം. ഇനി പുതിയ വിവരം കൂടി. ഹെട്ലി എല്ലാ കുറ്റവും "സമ്മതിച്ചിരിക്കുന്നു"
ആരുഷി ടൈപ്പ് അണ്ണന്മാര്ടെ ഉണ്ട പോയി.ആ പുള്ളിയെ ഇന്ത്യക്ക് കൊടുക്കില്ല.വധശിക്ഷയും ഇല്ല. കാരണം വ്യക്തം.വിവരമുള്ള കാര്ക്കാരെമാര് ഹെട്ളിയെ ചോദ്യം ചെയ്താ,ഒന്നുകില്‍ പല 'ദേശസ്നേഹികളും'കുടുങ്ങും. അല്ലെങ്കില്‍ തടിയന്ടവിടയുടെ അളിയനായി വരും അമേരിക്ക.ചുരുക്കത്തില്‍ ഇനി ചോപ്പന്മാരെ ചുമ്മാ തെറിപറഞ്ഞു കാലം കഴിക്കാം.
ഇനി മദനി ക്കാര്യം.കളമശ്ശേരി ബസ്സ് കത്തിക്കളിലെ ആദ്യ പ്രതി കൊണ്ഗ്രെസ്സ് സ്ഥാനാര്‍ത്തി ആയിരുന്നു കണ്ണൂരില്‍.തദ്ദേശ തിരഞ്ഞെടുപ്പില്‍. പിന്നെ ആ പ്രതിയെ മുക്കി പുതിയ പ്രതിയായി.മറ്റൊരു പ്രതി ഒരു മാസം മുമ്പ് നടന്ന കൊണ്ഗ്രെസ്സ് ധരണയില്‍ ചെന്നിത്തലക്കൊപ്പമായിരുന്നു. അതിന്റെ ഫോട്ടോ ആരുഷി കണ്ടില്ല. പാവം കണ്ണില്‍ പിടിച്ചില്ല.നായനാര്‍ വധക്കേസ് ഉടായിപ്പ് കേസ് എന്നാണ് സുധാകരനും ചാണ്ടിയും അന്ന് പറഞ്ഞത്. ആ ഭീകരനെ കേസില്‍ നിന്ന് വിട്ടു കൊടുക്കാന്‍ സര്‍ക്കാരില്‍ തന്നെ ഡപ്യൂട്ടി സെക്രട്ടറിയെ കൊണ്ട് കത്തെഴുതിച്ച്ചു. മുട്ടനാടിന്റെ പിന്നില്‍ കുറുക്കന് പോലെ ചാണ്ടിയും രാഘവനും മറ്റും പല പ്രാവശ്യം മദനിയെ ജയിലില്‍ പോയി കണ്ടു,മാത്രല്ല രണ്ടു സീറ്റ് മദനിക്ക് കൊടുക്കുകയും ചെയ്തു രണ്ടായിരത്തി ഒന്നിലെ ഇലക്ഷനില്‍.എന്നിട്ടും നാണമില്ലാതെ, വിളമ്പുന്നു വിഡ്ഢിത്തം.
ഇനി സുഫിയ ക്കാര്യം.അദ്വാനിയും ചാണ്ടിയും ആഭ്യന്ദരമന്ത്രി ആയ കാലത്തെ കേസ്.കളമശ്ശേരി കേസ് ,രാജ്യദ്രോഹം എന്ന് പറയപ്പെടുന്ന കേസ് പോലും പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്തിനാ കൊണ്ഗ്രെസ്സും,ബീയെപ്പിയുമൊക്കെ ഇങ്ങനെ നാറുന്നത്. ഇനി ഹിന്ദു പെണ്ണാണ് ചെയ്തതെങ്കില്‍ എന്ന്,ഒരു ചുക്കും സംഭവിക്കില്ല. സംഭവിച്ചിട്ടും ഇല്ല. താക്കറെ,ഉമാഭാരതി,രീതംഭാര എന്തെല്ലാം പറയുന്നു, പറഞ്ഞു എന്ത് സംഭവിച്ചു. കാര്ക്കാരെ ഇടപെട്ടതിനാല്‍ പ്രഗ്യാ സിംഗ് ഒന്ന് ഇരുന്നു. കാര്‍ക്കരയെ ഒഴിവാക്കി(?) ഇപ്പൊ വീണ്ടും എണീറ്റു.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-60838014997404416402010-03-17T14:36:54.727+05:302010-03-17T14:36:54.727+05:30Osama is not responsible for 9/11? that too based ...Osama is not responsible for 9/11? that too based on a documentary. This is similar to Iranian president's views on holocaust.

Some people will go to any extend to appease a community. Best thing is to make islamic caps mandatory in your meetings.

Oppose fanatics in both sides with same energy. Both are enemies of people, do not go soft on either side.

Shahrukh's film was boring, excpet for Kajol the film did not have any meat. Yes, it is sad that muslims are stereotyped. But they should take a deep look inside to see how they can change it. Moderate muslims should come out with full force against the fanatics, before they point fingers at people who stereotype them. I am very very clear on this view. if they don't raise their voice now, tomorrow they will be the victims of these fanatics. Same goes for moderate Hindus against fanatics. And same for Christians, if they do not opose the illegal interference by bishops in politics, they will suffer later (forget what happens to other communities, make that change in your community).

Stereotyping is not good, but in some cases you need to think why it happens. Instead of being aggressive against those who stereotype, be aggressive against those who create reasons for it (atleast in this case it is the need of the hour).

PS; I was sad to hear that Muslims and Christians are killing each other in Nigeria. So foolish to follow imported religions and kill own brothers for it (I know the situation is more complex there with tribes). Point is religions are not doing any good any more.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-34158641138453499812010-03-17T07:04:24.232+05:302010-03-17T07:04:24.232+05:30തങ്ങള്‍ ക്കു പറ്റിയതെന്നു തോന്നുന്ന എന്തിനെയും പൊക...തങ്ങള്‍ ക്കു പറ്റിയതെന്നു തോന്നുന്ന എന്തിനെയും പൊക്കിപ്പിടിക്കാനും വാഴ്ത്തി സ്തുതിക്കാനും വേണ്ടാത്തപ്പോള്‍ അതുപോലെ തള്ളിക്കളയാനും മാറ്ക്സിസ്റ്റ് പാറ്ട്ടിയെ പോലെ മിടുക്കന്‍മാറ്‍ വേറെ ഇല്ല ഡെ ഇതാ ഒരു പറട്ട പടം പൊക്ക് പിടിച്ചു കൊണ്ട് വന്നിരിക്കുന്നു കരണ്‍ ജോഹറ് എന്ന ആത്മരതിയില്‍ അഭിരമിക്കുന്ന ഒരു ഡയറക്ടറും ഷാരുഖ് ഖാനും കൂടി പടച്ചു വിട്ട ഒരു തല്ലിപ്പൊളി സിനിമയാണൂ മൈ നെയിം ഈസ് ഖാന് അതു മുഴുവന്‍ കാണണമെങ്കില്‍ അപാര ക്ഷമ വേണം അതു ശിവസേനക്കാറ്‍ എതിറ്ത്ത് വലിയ ഹിറ്റാക്കി ശിവസേനക്കു കരണ്‍ ജോഹറ് പണം കൊടുത്തു കാണും എനി ബാഡ് പബ്ളിസിറ്റി ഈസ് ഗുഡ് പബ്ളിസിറ്റി എന്ന ആപ്തവാക്യം അപ്പോഴേ പടത്തിലേക്കു വരാം മൈ നെയിം ഈെസ് ഖാന് ബട് ഐ ആം നോട് അ ടെററിസ്റ്റ് എന്നു ഒബാമയോട് പറയാന്‍ നടക്കുന്ന ഷാ രുഖ് ആണൂ ഈ കഥയിലെ നായകന് അതു ഒബമയോടൂ ചെന്നു പറയാന്‍ നോക്കുന്നതിനിടയില്‍ ജെയിലിലും ഒക്കെ ചെന്നു പെടുന്നു ഇതിനിടെ അവിശ്വസനീയമായ പല ധീര ക്റ്‍ത്യങ്ങളും നടത്തുന്നു ഫോറസ്റ്റ് ഗമ്പ് എന്ന ഒരു പടം ആണു പ്റധാനമായും മോഷ്ടിച്ചിരിക്കുന്നത്

പറയാന്‍ വന്നത് അതല്ല അമേരിക്കയെ കുത്താന്‍ ആണല്ലോ ഈ സിനിമ നിരൂപണം , അമേരിക്കയില്‍ സെപ്റ്റമബ്റ്‍ പതിനൊന്നിനു ശേഷം ഒരു ബോംബ് വെയ്ക്കാന്‍ ആറ്ക്കും കഴിഞ്ഞിട്ടില്ല അതു അവിടത്തെ രഹസ്യാന്വേഷണ ഏജന്‍സികളുടെ മിടുക്കു പലരും ശ്രമിക്കുന്നു ഇവരെല്ലാം മുസ്ളീങ്ങള്‍ ആണെന്നു പ്റത്യേക്കം ശ്രധിക്കണം ആഫ്രിക്കന്‍ മുസ്ളീങ്ങള്‍ ആംഗ്ളോ സാക്സണ്‍ തന്നെയായ മുസ്ളീങ്ങള്‍ അമേരിക്കന്‍ മുസ്ളീങ്ങളുടെ ഗേള്‍ ഫ്റണ്ട്സ് ഒക്കെയാണു പിടിക്കപ്പെട്ടവറ്‍ അപ്പോള്‍ അമേരിക്ക ജാഗരൂകമായിരിക്കുന്നതു കൊണ്ടാണൂ ഇതുവരെ ഒരു ബോംബും പൊട്ടാഞ്ഞത് പല നൂതന പരീക്ഷണങ്ങളൂം അല്‍ ഖൈദ നടത്തി നോക്കി ഏറ്റവും ഒടുവില്‍ കാലില്‍ ബന്‍ഡേജു കെട്ടിവച്ചു അതില്‍ കുത്തി വച്ച് വിമാനം തകറ്ക്കാന് ശ്രമിച്ച ആഫ്റൊക്കന്‍ വംശജനാജ മുസ്ളീം അപ്പോള്‍ നമ്മള് മനസ്സിലാക്കേണ്ടത് എല്ലാ മുസ്ളീങ്ങളും ടെററിസ്റ്റ് അല്ല പക്ഷെ പിടിക്കപ്പെട്ട ടെററിസ്റ്റ് എല്ലാം മുസ്ളീങ്ങള്‍ ആണു തടീയണ്റ്റവിട നസീറും മദനിയും സൂഫിയ മദനിയും ഒക്കെ അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഗ്വ്ണ്ടനാമോ ജയിലില്‍ തന്നെ കിടന്നേനെ ഇവിടെ പചായത്തിലെ പതു വോട്ട് കിട്ടാന്‍ സീ പീ എം അവരെ ഒക്കെ തുറന്നു വിട്ടു അതിനാല്‍ അവരൊക്കെ തോന്നിയ പോലെ ഇന്ത്യ ഒട്ടാകെ ബോംബ് വച്ചു നടക്കുന്നു

കളമശ്ശേരി ബസ് കത്തിക്കലിനു പിറകില്‍ സൂഫിയ മദനി ആണെന്നു ഇതിനകം ദേശീയ സുരക്ഷ ഏജന്‍സി കണ്ടു പിടിച്ചു ഇത് കേരളത്തിലേ ഏതു കൊച്ചു കുട്ടിക്കും പണ്ടേ അറിയാവുന്ന കാര്യം പക്ഷെ പോലീസ് എന്നു എഴുതാന്‍ അറിയാത്ത പോലീസ് മന്ത്റിക്കു അറിവില്ലെന്നു മാത്റം , ഇതു പോലെ ഏതെങ്കിലും ഹിന്ദു പെണ്ണാണു ചെയ്തതെങ്കിലോ അവള് എന്നേ ഇടി കൊണ്ട് ചത്തേനെ, ഇവിടെ സൂഫിയക്കു നിസ്കരിക്കാന്‍ ജെയിലില്‍ പുതിയ പള്ളി , ധരിക്കാന്‍ സാറ്റിന് പറ്ദ എന്നു വേണ്ട എന്താ പുകില്Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-7064357417057821352010-03-16T23:29:45.569+05:302010-03-16T23:29:45.569+05:30....ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന പൊതുബോധത്തെ തൃപ്.......ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള ആശയപ്രകാശനങ്ങളുടെ സമര്‍ത്ഥമായ ദൃശ്യവത്കരണം അതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ അതിസൂക്ഷ്മമായ നിരീക്ഷണത്തിന്റെ ആവശ്യമില്ല.

....എന്നാല്‍ അമേരിക്ക, ഇന്ത്യ എന്ന വ്യത്യാസമില്ലാതെ ഈ സമൂഹങ്ങള്‍ വെച്ചുപുലര്‍ത്തുന്ന പൊതുബോധമാണ് ഈ സിനിമയ്ക്കകത്തും കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. മുസ്ളിമിന്റെ ആഗോളസ്വത്വപ്രതിസന്ധിയും ഉത്കണ്ഠകളും ചിത്രീകരിക്കുമ്പോഴും, അവന്റെ നിഷ്കളങ്കത തെളിയിക്കേണ്ടത് അവന്റെ മാത്രം ബാധ്യതയാണെന്നും അതില്‍ ലോകസമൂഹത്തിനോ ഭരണകൂടത്തിനോ മാധ്യമങ്ങള്‍ക്കോ മനഃസാക്ഷിക്കോ യാതൊരു ഉത്തരവാദിത്തവുമില്ലെന്നും ഈ സിനിമ അടിവരയിടുകയാണ്.

തുടങ്ങിയ ഭാഗങ്ങളും മറ്റു ചില ഭാഗങ്ങളും അവസാന പാരഗ്രാഫുമൊക്കെ ശ്രദ്ധിച്ചില്ലേ കാല്വിന്?വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-43565663899812167182010-03-16T23:20:51.855+05:302010-03-16T23:20:51.855+05:30മൈ നെയിം ഈസ് ഖാൻ ഏസ്തെറ്റിക്കലിയും പൊളിറ്റിക്കലിയു...മൈ നെയിം ഈസ് ഖാൻ ഏസ്തെറ്റിക്കലിയും പൊളിറ്റിക്കലിയും ചവറ് സിനിമയാണ്.മുസ്ലീങ്ങൾക്കെതിരെയുള്ള മുദ്രകുത്തലുകൾക്കെതിരെയെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും ഈ സിനിമ യഥാർത്ഥത്തിൽ പ്രതിലോമരാഷ്ട്രീയം തന്നെയാണ് ഉൾക്കൊള്ളൂന്നത്. മുസ്ലീം താനൊരൂ തീവ്രവാദിയല്ല എന്ന് എപ്പോഴും തെളിയിക്കേണമെന്നാണ് സിനിമ പറയുന്നത്. അതും അമേരിക്കൻ പ്രസിഡന്റിന്റെ സർട്ടിഫിക്കറ്റ് വേണം!

എന്നാൽ ഷാരൂഖ് യഥാർത്ഥജീവിതത്തിൽ എടുത്ത കർക്കശമായ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്യുന്നു.

റിവ്യൂവിനോട് വിയോജിപ്പ്.Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-72726904130693651412010-03-16T22:39:39.551+05:302010-03-16T22:39:39.551+05:30കെ ആര് നാരായണന് പ്രസിഡന്റായതിനുശേഷം ഇന്ത്യയിലെ ദ...കെ ആര് നാരായണന് പ്രസിഡന്റായതിനുശേഷം ഇന്ത്യയിലെ ദളിത്പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടുവെന്നും നരേന്ദ്രമോഡി മുഖ്യമന്ത്രിയായതിനുശേഷം ഗുജറാത്തില്‍ സമത്വസുന്ദരരാജ്യം സ്ഥാപിക്കപ്പെട്ടുവെന്നും അബ്ദുള്‍കലാം രാഷ്ട്രപതിയായതോടെ ഇന്ത്യയിലെ മുസ്ളിം കൂട്ടഹത്യകള്‍ അവസാനിച്ചുവെന്നുമുള്ള വിചാരങ്ങള്‍ വെച്ചു പുലര്‍ത്തുന്നതുപോലെതന്നെയാണ് ബരാക് ഒബാമ പ്രസിഡന്റായതോടെ കാര്യങ്ങള്‍ നേരെയാകുന്നു എന്ന തോന്നല്‍. മാര്ട്ടിന് ലൂഥറിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതായി ലോകം മനോരാജ്യം കാണുന്നു. എന്നാല്‍ ഇറാഖ്, ഇറാന്, പലസ്തീന്, അഫ്ഗാനിസ്ഥാന് തുടങ്ങിയ പ്രശ്നങ്ങള്‍ സങ്കീര്‍ണമായിത്തന്നെ അവശേഷിക്കുകയാണ്. സക്കീര്‍ ഖാനായി കാസ്റ്റ് ചെയ്യപ്പെട്ട ആമിര്‍ ബഷീറിന് മുസ്ളിം നാമധാരിയായതിനാല്‍ വിസ നിഷേധിക്കപ്പെട്ടതും, പകരം ജിമ്മി ഷെര്‍ഗില്‍ അഭിനയിച്ചതും, അറംപറ്റിയതുപോലെ സിനിമയുടെ ചിത്രീകരണശേഷം ഷാരൂഖ്ഖാന് അമേരിക്കന്‍ എയര്‍പോര്‍ടില്‍ അപമാനിക്കപ്പെട്ടതും പണ്ട് ചുവപ്പു പരവതാനിയിലൂടെ നടന്ന എ പി ജെ അബ്ദുള്‍കലാം അമേരിക്കന്‍ സുരക്ഷാ പരിശോധനയില്‍ വിവസ്ത്രനാക്കപ്പെട്ടതും മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്. അബ്ദുള്‍കലാം നേരിട്ട അപമാനം ഇന്ത്യന്‍ ഭരണകൂടം രഹസ്യമാക്കിവെക്കാന്‍ ശ്രമിച്ചത് അമേരിക്കന്‍ ദാസ്യംകൊണ്ടു മാത്രമല്ല ,അമേരിക്ക വെച്ചു പുലര്‍ത്തുന്ന മുസ്ളിംവിരുദ്ധത അതേ അളവില്‍ ഒരു പക്ഷേ അതിനേക്കാള്‍ കൂടുതല്‍ ഡിഗ്രിയില്‍ ഇന്ത്യ സ്വാംശീകരിച്ചതുകൊണ്ടുകൂടിയാണ്. ഒബാമ കറുത്തവനാണോ, മുസ്ളിമാണോ എന്നതു മാത്രം പരിഗണനക്ക് വിഷയീഭവിപ്പിക്കാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയപക്ഷപാതിത്വം, ആ രാജ്യത്തിന്റെ സംസ്കാരം എന്നിവ കൂടി പരിഗണിക്കാന്‍ ഒരു സിനിമാ പ്രവര്ത്തകന് ബാധ്യതയുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com