tag:blogger.com,1999:blog-2128859103258265367.post3318722077379237666..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഡോളര്‍ വീഴ്ചയുടെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-58011032517239676662009-11-08T11:54:36.095+05:302009-11-08T11:54:36.095+05:30രണ്ടുവര്‍ഷത്തോളം നീണ്ട സര്‍വനാശകമായ താണ്ഡവനൃത്തം അ...രണ്ടുവര്‍ഷത്തോളം നീണ്ട സര്‍വനാശകമായ താണ്ഡവനൃത്തം അവസാനിപ്പിച്ച് അമേരിക്കന്‍ സാമ്പത്തികത്തകര്‍ച്ച സാധാരണ ഗതിയിലേക്കു നീങ്ങുന്നുവെന്നാണ് സൂചന. എന്നാല്‍, ഇപ്പോഴും ചില ബാങ്കുകള്‍ പൊളിയുന്നെന്നും ചില വ്യവസായങ്ങള്‍ പൂട്ടുന്നെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഏതായാലും ഒരു കാര്യം സംശയരഹിതമാണ്. ആയിരക്കണക്കിന് ഇടത്തരം ഓഹരി ഉടമകളുടെ ജീവിതസമ്പാദ്യവും അനേകലക്ഷം തൊഴിലാളികളുടെ ഉപജീവനമാര്‍ഗവും നഷ്ടപ്പെടുത്തിയതിനുശേഷമാണ് പ്രതിസന്ധിയുടെ തിരിച്ചുപോക്ക്. ഇനി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ ലഭിച്ചാലും മുന്‍ വേതന നിരക്കോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടായിരിക്കുകയില്ല. ഇങ്ങനെ നികുതിദായകരുടെ പണം വാരിക്കോരിക്കൊടുത്ത് പരിക്കുകളോടെയാണെങ്കിലും കുത്തക മുതലാളിമാരെ സംരക്ഷിക്കാന്‍ യുഎസ് ഭരണകൂടം പാടുപെടുമ്പോള്‍ അവരെ ആസന്നമായ മറ്റൊരു ദുരന്തം കാത്തിരിക്കുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com