tag:blogger.com,1999:blog-2128859103258265367.post3326266297424332960..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: രാഷ്ട്രീയവും പ്രീട്ടോറിയന്‍ സേനയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-18538282433067208762009-11-10T18:53:28.491+05:302009-11-10T18:53:28.491+05:30It is easy to disbelieve when "we" write...It is easy to disbelieve when "we" write about it. It is more believable when CNBC writes about it.

Media is our biggest enemy and "our" propaganda style articles are not helping create a belief system in people on what we say. If the same was written by a communist, then people will laff it out as another propaganda, I would not always blame them. (that is me)

But I liked article in your blog.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-58417838880748345482009-11-10T18:48:43.198+05:302009-11-10T18:48:43.198+05:30This comment has been removed by the author.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-48075846500815950432009-11-10T17:37:46.741+05:302009-11-10T17:37:46.741+05:30Off Topic
പൂര്വജര്മനിക്കാരുടെ സോഷ്യലിസ്റ്റ് നൊസ...Off Topic

പൂര്വജര്മനിക്കാരുടെ സോഷ്യലിസ്റ്റ് നൊസ്റ്റാള്ജിയജനശക്തിhttps://www.blogger.com/profile/00344464799171885906noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-69226691144103812792009-11-10T14:51:17.791+05:302009-11-10T14:51:17.791+05:30Offtopic:
Saw an interesting link:
http://www.cnbc...Offtopic:
Saw an interesting link:
http://www.cnbc.com/id/33784324/page/2/

This is a story that CNN will never run. Everybody is obsessed with Berlin Wall and Iran.

If you only ask the Migrants from ertswhile communist states and rich, they will always have good stories to telll about Capitalism, but if you ask a poor farmer or a pensioner they will know the real story. West aligned media will never run that story because it does not match their belief system.

Rich and middle class has a better voice than the poor and oppressed and media is glad to project their opinion. These are the people who are getting benefited by capitalist greed and prospering by oppressing people.

Sorry for this offtopic.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-10167651686784875372009-11-10T14:46:48.633+05:302009-11-10T14:46:48.633+05:30This comment has been removed by the author.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-33396908602653576742009-11-09T20:31:51.789+05:302009-11-09T20:31:51.789+05:30എങ്കിലും, ഒരു മുഖ്യമന്ത്രിയുടെ കടമകള്‍ വളരെ ഭാരിച്...എങ്കിലും, ഒരു മുഖ്യമന്ത്രിയുടെ കടമകള്‍ വളരെ ഭാരിച്ചതാണ്. മഹാരാഷ്ട്രയില്‍ നിന്നും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരുടെ ആസ്തിവര്‍ദ്ധന എന്തുകൊണ്ട് അദ്ദേഹത്തിന്റെ ആസ്തിവര്‍ദ്ധനയെ കവച്ചുവെക്കുന്നു എന്നതിനൊരു വിശദീകരണമായി ഇതിനെ കണക്കാക്കാം. നാഷണല്‍ ഇലൿഷന് വാച്ചിന്റെ കണക്കുപ്രകാരം, എം.എല്‍.എമാരുടെ ശരാശരി ആസ്തി വര്‍ദ്ധന 3.5 കോടി രൂപയാണ്. ഇവിടെപ്പോലും വീണ്ടും തെരഞ്ഞെടുക്കപ്പട്ട കോടിപതികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു എന്ന് ഇലൿഷന് വാച്ച് പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തില്‍ അവരുടെ ആസ്തി ശരാശരി 4.5 കോടി കണ്ട് വര്‍ദ്ധിച്ചു. അതിനാൽ തന്നെ, ദേശ്മുഖിന്റെ പുരോഗതി, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സത്യവാങ്ങ്മൂലം, ഈ ഉയര്‍ന്ന നിലവാരമനുസരിച്ച്, പരിമിതമാണ്. പുറമേയ്ക്ക് നോക്കിയാല്‍ ഹരിയാനയിലെ എം.എല്‍.എമാര്‍ മഹാരാഷ്ട്രയിലെ എം.എല്‍.എമാരെ കടത്തിവെട്ടിയിട്ടുണ്ട്. എങ്കിലും അവര്‍ തുടങ്ങിയത് വളരെ താഴ്ന്ന നിലവാരത്തില്‍ നിന്നുമാണ്. ഉദാഹരണത്തിനു മഹാരാഷ്ട്രയില്‍, സുരേഷ് ജെയിന് എന്ന എം.എല്‍.എയുടെ ആസ്തിയില്‍ അമ്പരപ്പിക്കുന്ന 200 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ഹരിയാനയിലെ എം.എല്‍.എമാരുടെ ശരാശരി വര്‍ദ്ധന 600 ശതമാനം ആണ്. പക്ഷെ, ജെയിനിനു 2004ല്‍ തന്നെ 26 കോടിയുടെ സ്വത്തുണ്ടായിരുന്നു. അത് 2009ല്‍ 79 കോടിയായി. ഇതിനര്‍ത്ഥം ഈ കാലയളവില്‍ അദ്ദേഹത്തിന്റെ ആസ്തി പ്രതിമാസം 80 ലക്ഷം രൂപ വെച്ച് വര്‍ദ്ധിക്കുകയായിരുന്നു എന്നാണ്. എങ്കിലും ഹരിയാനയിലെ എം.എല്‍.എ മാരുടെ കച്ചവടമിടുക്കിനെ പരിഹസിക്കേണ്ടതില്ല. 2004നും 2009നും ഇടക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട അവിടത്തെ കോടിപതികള്‍ ശരാശരി 9.3 കോടിയുടെ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്....

പി.സായ്നാഥ് എഴുതുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com