tag:blogger.com,1999:blog-2128859103258265367.post3451583418953470383..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: എംജിയിലെ അക്കാദമിക പരിഷ്കാരങ്ങള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-39880966234248891432012-11-14T21:01:23.295+05:302012-11-14T21:01:23.295+05:30മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. രാജ...മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. രാജന് ഗുരുക്കളും പ്രോ-വൈസ് ചാന്‍സലര്‍ ഡോ. രാജന് വര്‍ഗീസും നവംബര്‍ 14ന് ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കുകയാണ്. സര്‍വകലാശാലയെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമാക്കിയ ഒട്ടേറെ അക്കാദമിക- ഭരണ പരിഷ്കാരങ്ങള്‍ വിജയകരമായി നടപ്പാക്കിയശേഷമാണ് ഇരുവരും സ്ഥാനമൊഴിയുന്നത്. ഗവേഷണവും വൈജ്ഞാനിക വികാസവും ലക്ഷ്യംവച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതിയോടെ പ്രവര്‍ത്തനമാരംഭിച്ച ഏഴ് അന്തര്‍സര്‍വകലാശാല പഠനകേന്ദ്രങ്ങളും കേന്ദ്രസര്‍ക്കാരിന്റെയും യുജിസിയുടെയും ധനസഹായത്തോടെ ആരംഭിച്ച ആറ് സര്‍വകലാശാലാതല പഠനകേന്ദ്രങ്ങളും സര്‍വകലാശാലയുടെ പ്രതിച്ഛായ ഉച്ചസ്ഥായിയിലെത്തിച്ചുവെന്നത് അക്കാദമികരംഗത്ത് പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുപോലെ സമ്മതിക്കുന്ന വസ്തുതയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com