tag:blogger.com,1999:blog-2128859103258265367.post3458783426315526725..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അമേരിക്കന്‍ സമ്മര്‍ദത്തിന്റെ നാള്വഴിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-52707042204771966782007-11-06T12:32:00.000+05:302007-11-06T12:32:00.000+05:30ആണവ കരാര്‍ നടപ്പിലായില്ലെങ്കിലും നിരാശയോടെ ജീവിക്ക...ആണവ കരാര്‍ നടപ്പിലായില്ലെങ്കിലും നിരാശയോടെ ജീവിക്കേണി വരും ചിലപ്പോള്‍ എന്ന പ്രസ്താവന ഒരു ദിവസം. This is not the end of road എന്ന പ്രസ്താവന പിന്നീടൊരു ദിവസം. ഇന്ത്യക്ക് ഗുണകരമായ കരാര്‍ നടപ്പിലാക്കുവാന്‍ വേണ്ടി അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ഇന്ത്യയിലേക്കുള്ള ഒഴുക്ക്...ലോബീയിങ്ങ്...അങ്ങനെ അങ്ങനെ കഥ നീളുകയാണ്.<BR/><BR/>അമേരിക്കയുമായി കൂട്ടുകൂടിയാല്‍ എന്ത് തെറ്റ് എന്ന് ചോദിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമ്മര്‍ദതന്ത്രം. ആ സമ്മര്‍ദതന്ത്രത്തിന്റെ നാള്വഴികുറിപ്പുകള് ഇവിടെ പോസ്റ്റ് ചെയ്യുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com