tag:blogger.com,1999:blog-2128859103258265367.post3526809130869392949..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാറുന്ന സിനിമയുടെ മുഖം തേടുമ്പോള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger8125tag:blogger.com,1999:blog-2128859103258265367.post-28898132590223088412009-02-01T23:09:00.000+05:302009-02-01T23:09:00.000+05:30ആശങ്കകള്‍ അസ്ഥാനത്തല്ല. കോര്‍പ്പറേറ്റ് ഭീമന്മാരുടെ...ആശങ്കകള്‍ അസ്ഥാനത്തല്ല. കോര്‍പ്പറേറ്റ് ഭീമന്മാരുടെ പ്രവേശനം തടയാന്‍ നിയമപരമായ സാധ്യതയുമില്ല. പിന്നെ, നമ്മുടെയൊക്കെ വ്യാകുലത അരങ്ങിനുപുറത്ത് അവതരിപ്പിക്കാവുന്ന ചില അക്ഷരശ്ലോകങ്ങള്‍ മാത്രമാണ്.

ജനകീയ സിനിമയും മധ്യവര്‍ത്തി സിനിമയും നിലവിളിച്ച് നിലമ്പതിക്കുന്ന ഈ സമയങ്ങളില്‍, ആരെങ്കിലും സിനിമാ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോയി ആ രംഗത്തെ പട്ടിണിക്കരായവരെക്കൂടി സഹായിക്കട്ടെ എന്ന് ദീര്‍ഘദര്‍ശനം ചെയ്യാനാവും നിയോഗം.പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-50182509460930647922009-01-28T11:07:00.000+05:302009-01-28T11:07:00.000+05:30ആരുഷി സര്,പെരുവഴിയിലെ കരിയിലകളും (കഥ: എന്‍ മോഹനന്...ആരുഷി സര്,

പെരുവഴിയിലെ കരിയിലകളും (കഥ: എന്‍ മോഹനന് , സംവിധാനം: ശ്യാമപ്രസാദ്, നിര്‍മ്മാണം: ദൂരദര്ശന് ) മരണം ദുര്‍ബലവും (കഥ: കെ. സുരേന്ദ്രന് , സംവിധാനം: ശ്യാമപ്രസാദ്, നിര്‍മ്മാണം: ഗ്രീന്‍ലാന്റ് ക്രിയേഷന്‍സ്) 'അമൃത'യല്ല നിര്‍മിച്ചത്. അന്ന് അമൃത ടി.വി. നിലവിലില്ല.

കൈരളി ചാനല്‍ ടെലിഫിലിമുകള്‍ നിര്‍മ്മിച്ച ചരിത്രമില്ല എന്നു പറയുന്നത് ആരുഷിയുടെ വിവരക്കേടു കൊണ്ടാണു. നിരവധി അംഗീകാരങ്ങള്‍ നേടിയ ഓണത്താര്, തങ്കം (പ്രമോദ് പയ്യന്നൂര്‍), ഡിസംബര്‍ മിസ്റ്റ് (സജി സുരേന്ദ്രന് ), തൂവാലയില്‍ ഒരു മുഖം, കോട്ടയത്ത് എത്ര മത്തായിമാരുണ്ട് (മഹേഷ് പഞ്ചു), ശലഭജന്മം തുടങ്ങി ഒരുപാടെണ്ണം 'കൈരളി' നിര്‍മ്മിച്ചിട്ടുണ്ട്.Soha Shameelhttps://www.blogger.com/profile/07504397459632666352noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-61245089831219003112009-01-27T10:52:00.000+05:302009-01-27T10:52:00.000+05:30സിനിമയുടെ കാര്യത്തില്‍ ഇത്റ ആശങ്കപ്പെടേണ്ട കാര്യമു...സിനിമയുടെ കാര്യത്തില്‍ ഇത്റ ആശങ്കപ്പെടേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല നല്ല സിനിമ ആയാലേ ഓടു വാറ്ണറ് ബ്റതേറ്സ് ഇറക്കിയ ചാന്ദ്നി ചൌക് ടു ചൈന എട്ടു നിലയില്‍ പൊട്ടി കാരണം കഥയില്ലായമ തന്നെ സോണി ഇറക്കിയ സാവരിയായും പരാജയപ്പെട്ടൂ അതേ സമയം ചെറിയ ബഡ്ജറ്റ് ചിത്റങ്ങളായ ഭേജ ഫ്റൈ തമിഴിലെ സുബ്രഹ്മണ്യപുരം എന്നിവ നന്നായി ഓടുന്നു

കോറ്പ്പറേറ്റുകള് പണം മുടക്കുന്നത് തന്നെ ഇപ്പോള്‍ റെസ്റ്റ്റിക്ട് ചെയ്തു കഴിഞ്ഞു മണി രത്നത്തിണ്റ്റെ രാവണന് രജനീകാന്ത് ശങ്കറിണ്റ്റെ എന്തിരന് എന്നിവയുടെ ബഡ്ജറ്റു കുറച്ചു സിനിമ ഒരു വ്യവസായമാണു ലാഭം കിട്ടുന്ന ബിസിനസില്‍ പണം മുടക്കാന്‍ പണം ഉള്ളവറ്ക്കു സ്വാതന്ത്റമുണ്ട് തിയേറ്ററില്‍ കയറി നമ്മുടെ പണംകളയ്ണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ നമുക്കും സ്വാന്തന്ത്റ്യമുണ്ട്
ദേശാഭിമാനി വായിക്കണോ മലയാള മസാല വായിക്കണോ എന്നു തീരുമാനിക്കാന്‍ സ്വാതന്ത്റ്യം ഉള്ളതുപോലെ

ഒരു കുത്തകമുതലാളിയായ രവി മുതലാളി പണം മുടക്കിയതുകൊണ്ടാണു കുറെ നല്ല സിനിമകള്‍ മലയാളത്തില്‍ ഉണ്ടായത് ജനങ്ങളില്‍ നിന്നും പണം പിരിച്ചുണ്ടാക്കിയ വേറിട്ട ഒരു ചാനല്‍ ഒരു അല്ല ടെലി ഫിലിം പോലും ഉണ്ടാക്കിയതായി ചരിത്റമില്ല എന്നാല്‍ അമ്റ്ത ടീ വീ നല്ല കുറെ കഥകള്‍ ടെലീ ഫിലിം ആക്കിയിട്ടൂണ്ട് താനും പെരുവഴിയിലെ കരിയിലകളും കേ സുരേന്ദ്രണ്റ്റെ മരണം ദുറ്ബലം എന്ന നോവലിണ്റ്റെ സീരിയല്‍ ആവിഷ്കാരവും ക്ളാസി സിനിമകളോടു കിടപിടിക്കുന്നവയാണൂ

രവി മുതലാളി പണം മുടക്കാതിരുന്നപ്പോള് സ്വന്തം പണം മുടക്കി ഇറക്കിയ അടൂറ് ചിത്റങ്ങളും അരവിന്ദന് ചിത്റങ്ങളും കൂടുതല്‍ കച്ച്വടസിനിമ ആകുന്നതാണു നമ്മള് കണ്ടത് ഇപ്പോള്‍ അടൂരിനു എതെങ്കിലും നില്വാരം ഉണ്ടോ എന്നു സംശയിക്കേണ്ടിയുമിരിക്കുന്നു മലയാള സിനിമ രണ്ടു കുത്തകകളുടെ കയ്യിലാണൂ മമ്മൂട്ടി മോഹന്‍ലാല്‍ ആണൂ ആ കുത്തകകള്‍ പുലി ജന്മത്തിനോ ഇ കേ ജിക്കോ തകരചെണ്ടക്കോ തലപ്പാവിനോ ഒരു ടാക്സ് ഫ്റേേ കൊടുക്കാനോ കലാഭവന്‍ ശ്റീ കൈരളീ തിയേറ്ററുകള്‍ ലഭ്യമാക്കാനോ തൊഴിലാളി ഗ്വണ്മണ്റ്റ് ഒരു നീക്കവും നടത്തിയുമില്ല എന്നാല്‍ പല നല്ല സിനിമകള്‍ക്കും ടാക്സ് ഫ്റീ നല്‍കിയത് കരുണാകരന് ആയിരുന്നു എന്ന ചരിത്റവും ആരും മറക്കരുത്

അതിനാല്‍ കുത്തകകള്‍ വരട്ടെ കോറ്പ്പറെറ്റുകള് പണം മുടക്കുമ്പോള്‍ അതു മസാല ആവണമെന്നു നിറ്ബന്ധമില്ല മസാല ചിത്റങ്ങള്‍ പൊട്ടുമ്പോള്‍ അവറ് പ്റിയനന്ദനനെ സമീപിച്ചു കൂടായ്കയില്ല കിട്ടുന്ന അവാറ്ഡുകളും ടീ വീ സമ്പ്റേഷണവും ലാഭം നല്കുമെങ്കില് സാധാരണ ഒരു ഹോട്ടല്‍ മുതലാളിക്കോ തടി മുതലാളിക്കോ ഇന്നു പടം പിടിക്കാന്‍ പറ്റില്ല അത്റ ഭീമമാണു നിറ്മ്മാണച്ചെലവു അതിയാല്‍ ആരായാലും പണം മുടക്കുന്നവരെ സ്വാഗത്ം ചെയ്യുക സിനിമ കൊണ്ടൂ കഴിയുന്ന ഒട്ടനവധി കുടുംബങ്ങള്‍ ഉണ്ടല്ലോ അവറ് ഒരു നേരം കഞ്ഞി കുടിക്കട്ടെ ഒപ്പം ഷക്കീലയെ തിരിച്ചു വരാനും സമ്മതിക്കുക ഷക്കീല അറുപത് പടം ഇറക്കുമ്പോള്‍ മമ്മൂട്ടി അഞ്ചു പടം ആണിറക്കുന്നത് ഷക്കീലയെ ഒതുക്കിയത് ബിഗ് എം തണ്റ്റെ ഭരണ സ്വാധീനം കൊണ്ടല്ലേ അറുപത് പടം ഇറക്കുമ്പോള്‍ എത്റ കുടൂംബം രക്ഷപെടുന്നു മമ്മൂട്ടിയുടെ പടത്തിണ്റ്റെ ലൈറ്റ് ബോയിയെ പോലും നിശ്ചയിക്കുന്നത് മമ്മൂട്ടി എന്ന കുത്തക മുതലാളി ആണു അടൂരും ഐ വീ ശശിയും ഷക്കീലയും പ്റിയനന്ദനനും എല്ലാം മലയാളത്തില്‍ ഒന്നുപോലെ വേണംAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-68730415009002905782009-01-26T15:25:00.000+05:302009-01-26T15:25:00.000+05:30"വരുന്ന10 വർഷത്തിനുള്ളിൽ കൈരളി റ്റി വി(Malayalam C..."വരുന്ന10 വർഷത്തിനുള്ളിൽ കൈരളി റ്റി വി(Malayalam Communications) ക്കാർ ഇതുപോലൊരു സിനിമാകമ്പനി തുടങ്ങില്ലന്നാരു കണ്ടു?..."

ഗണേഷ് ബീഡി കമ്പനി ക്ക് പകരം എ.കെ.ജി.(അതെ,എ.കെ.ജി തന്നെ,ബാഉ --ഗോയന്ക പത്രത്തിന്റെ പോലും 'ഇപ്പോഴത്തെ' കണ്ണിലുണ്ണി.) ദിനേശ് ബീഡി തുടങ്ങിയത്,ഗണേഷ് പൂട്ടി '10 വര്‍ഷത്തിനുള്ളില്‍' ആയിരുന്നില്ലാ..അതിനും നേരത്തെ ആയിരുന്നു..എന്താ മങ്ങലാപുരത്തെ മുതലാളിക്കെ ബീഡി കമ്പനി തുടങ്ങാനും'നടത്തി കൊണ്ടു പോകാനും' കെല്പ്പുള്ളൂ---Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-55739578925832176772009-01-26T00:00:00.000+05:302009-01-26T00:00:00.000+05:30സിനിമാക്കമ്പനി- സിനിമാ ഉത്പാദനശാലയാണ്. രാവിലെ 9 മണ...സിനിമാക്കമ്പനി- സിനിമാ ഉത്പാദനശാലയാണ്. രാവിലെ 9 മണിക്ക് വന്ന് വൈകീട്ട് 6 വരെ സ്ക്രിപ്റ്റ് എഴുതുന്ന എഴുത്തു ജീവനക്കാരന്. ഷെഡ്യൂള്‍ ചെയ്തു വെച്ച സമയത്ത് ക്യാമറ ചലിപ്പിക്കുന്ന ഛായാഗ്രാഹകന്‍. ആറുമാസത്തിനുള്ളില്‍ മൂന്ന് സിനിമകള്‍ നിര്‍മ്മിക്കാന്‍ ചുമതലയുള്ള സംവിധായകന്- ഇയാള്‍ക്ക് ടെലിവിഷന്‍ പ്രൊഡ്യൂസറുടെ റോളാണ്. ക്യൂവിലുള്ള ചിത്രങ്ങള്‍ സംയോജിപ്പിച്ച് തീര്‍ക്കുന്ന എഡിറ്റര്‍. എല്ലാവരും ജീവനക്കാര്‍. ഒരു വര്‍ഷത്തെ പ്രവര്‍ത്തനമൂലധനം ആദ്യം തീരുമാനിക്കുന്നു. അതനുസരിച്ചുള്ള സിനിമകള്‍, ആശയങ്ങള്‍, നിര്‍മ്മാണരീതികള്‍. ഒരു ക്രിയാത്മക പ്രവര്‍ത്തനം എന്നതിലപ്പുറം കോര്‍പ്പറേറ്റ് നടപടിക്രമങ്ങളുടെ ആകത്തുകയാകുന്നു ഇവിടെ സിനിമ.

* ഭൂമരന്‍, കൈരളിയിലെ 'പഴയ' പുലികള്‍- കെ. ആര് മോഹനന് , പി.ടി. കുഞ്ഞുമുഹമ്മദ്, ബാബു ഭരദ്വാജ് തുടങ്ങിയവര്‍- ആരും ഇപ്പണിക്ക് ചേര്‍ന്നവരല്ല. സ്വപ്നജീവികളാണവര്! കോര്‍പ്പറേറ്റ് ലോകത്തിനു ചേരാത്തവര്‍!Soha Shameelhttps://www.blogger.com/profile/07504397459632666352noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-14425782419504314292009-01-25T18:19:00.000+05:302009-01-25T18:19:00.000+05:30വരുന്ന10 വർഷത്തിനുള്ളിൽ കൈരളി റ്റി വി(Malayalam Co...വരുന്ന10 വർഷത്തിനുള്ളിൽ കൈരളി റ്റി വി(Malayalam Communications) ക്കാർ ഇതുപോലൊരു സിനിമാകമ്പനി തുടങ്ങില്ലന്നാരു കണ്ടു? ഈ പണിക്കു പറ്റിയ പല പുലികളും ബോർഡിലും മറ്റുമില്ലേ?.ഭ്രമരന്‍https://www.blogger.com/profile/03292904385865393834noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-72609475242742125322009-01-25T13:32:00.000+05:302009-01-25T13:32:00.000+05:30സ്വതന്ത്രമാധ്യമമെന്ന സൗകര്യം നഷ്ടപ്പെടുത്തുന്ന വിധ...സ്വതന്ത്രമാധ്യമമെന്ന സൗകര്യം നഷ്ടപ്പെടുത്തുന്ന വിധത്തില്‍ ഈ മേഖലയില്‍ നിലവില്‍് വന്ന കര്‍ക്കശവും ബാലിശവുമായ ചട്ടങ്ങള്‍ നേരത്തേ വിവാദമായതാണ്. ക്രിയേറ്റീവ്-ടെക്നിക്കല്‍ പ്രവര്‍ത്തകരുടെ സ്വതന്ത്ര പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന നിയമങ്ങള്‍ കുത്തകവത്കരണ പ്രക്രിയയില്‍ ആക്കം കൂടുമെന്ന് ഭയപ്പെടണം. ഒരു സംവിധായകനോ എഡിറ്റര്‍ക്കോ പ്രവര്‍ത്തിക്കാന്‍ കുത്തകകളുടെ അനുമതി വേണമെന്ന കരിനിയമം മൂലം ഇപ്പോഴും മുഖ്യധാരയിലെത്താത്ത നിരവധി പേരുണ്ട് കേരളത്തിലും.riyaz ahamedhttps://www.blogger.com/profile/04486585087984274098noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-51523393656835079342009-01-25T10:36:00.000+05:302009-01-25T10:36:00.000+05:30ഓരോ ദിവസവും രണ്ടരക്കോടി ആളുകള്‍ വീതം സിനിമാ, തീയറ്...ഓരോ ദിവസവും രണ്ടരക്കോടി ആളുകള്‍ വീതം സിനിമാ, തീയറ്ററുകളിലേക്ക് ഇരമ്പിക്കയറുന്ന ഒരേ ഒരു രാജ്യമേ ഈ ഭൂഗോളത്തിലുള്ളൂ. അതാണ് ഇന്‍ഡ്യ! ലോകത്ത് ഏറ്റവും കൂടുല്‍ സിനിമകള്‍ ഉണ്ടാകുന്നതും ഇന്ത്യയില്‍ തന്നെ. 2007 ല്‍ 1146 ചിത്രങ്ങളാണ് ഇന്ത്യയില്‍ റിലീസ് ചെയ്യപ്പെട്ടത്. 360 കോടി സിനിമാടിക്കറ്റുകളാണ് പ്രതിവര്‍ഷം നമ്മുടെ രാജ്യത്ത് വിറ്റഴിക്കപ്പെടുന്നത്. ഹോളിവുഡ് സിനിമയുടെ വിപണിയ്ക്ക് ഒരു വര്‍ഷം വിറ്റഴിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഏതാണ്ട് 100 കോടി സിനിമാടിക്കറ്റുകള്‍ അധികമായി ഇന്ത്യന്‍ തീയറ്ററുകളിലൂടെ വില്ക്കപ്പെടുന്നു. 18% വാര്‍ഷികവളര്‍ച്ചാനിരക്ക് കൈവരിച്ചുകൊണ്ട് ഇന്ന് 8500 കോടി രൂപ മൂല്യമുള്ള ഒരു വിപണിയാണ് പ്രാദേശിക ഭാഷാചിത്രങ്ങളടങ്ങുന്ന ഇന്ത്യന്‍ സിനിമ മുന്നോട്ട് വയ്ക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ഈ വമ്പിച്ച വിപണി മൂല്യമാണ് സിനിമയുടെ ലോകത്തേയ്ക്കുള്ള കോര്‍പറേറ്റുകളുടെ ഇന്നുകാണുന്ന തള്ളിക്കയറ്റത്തിന് കാരണംവര്ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com