tag:blogger.com,1999:blog-2128859103258265367.post3603781211805109988..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മയ്യഴിപ്പുഴയോരത്തെ ധീരരക്തസാക്ഷികള്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-35124023073957548282012-01-29T22:08:00.879+05:302012-01-29T22:08:00.879+05:30ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ എണ്ണമറ്റ...ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ എണ്ണമറ്റ സമരങ്ങള്‍ കണ്ണൂര്‍ ജില്ലയില്‍ നടന്നിട്ടുണ്ട്. പല സ്ഥലനാമങ്ങളായി അവയെല്ലാം ചരിത്രത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ഒരു കാലത്തിന്റെ തുടിപ്പുകളാണ് ഈ പോരാട്ടങ്ങള്‍ക്ക് കരുത്തുനല്കിയത്. അടിമയുടെ വിമോചനത്തിനായുള്ള അഭിവാഞ്ചയാണ് ആ സമരപരമ്പരകളെ പിന്നീട് വിജയത്തിലേക്ക് നയിച്ചത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com