tag:blogger.com,1999:blog-2128859103258265367.post3645868751017763932..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വൃക്കദാനം;ശുദ്ധരക്തത്തിന്റെ സ്നേഹദാനംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-61294809210278827592011-02-01T18:56:59.065+05:302011-02-01T18:56:59.065+05:30ഡേവീസ് ചിറമ്മല്‍ എന്ന പുരോഹിതന് തനിക്ക് തീര്‍ത്തു...ഡേവീസ് ചിറമ്മല്‍ എന്ന പുരോഹിതന് തനിക്ക് തീര്‍ത്തും അപരിചിതനായ ചെറുപ്പക്കാരന് പറിച്ചുനല്‍കിയത് സ്വന്തം വൃക്കയാണ്. ജീവിതത്തിന്റെ വഴികള്‍ അടഞ്ഞുപോയി എന്ന് ഉറപ്പിച്ചിരുന്നവന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പുതുജീവനാണ് അതോടെ ലഭിച്ചത്. ഒരു വൃക്കകൊണ്ടും ജീവിക്കാം എന്നു മനസ്സിലാക്കി ഫാദര്‍ ഡേവീസ് എടുത്ത തീരുമാനം പുതിയ പ്രസ്ഥാനത്തിന്റെ പിറവിയിലേക്ക് നയിച്ചു. അതില്‍നിന്നും ആദ്യം ഊര്‍ജം സ്വന്തം ജീവിതത്തിലേക്ക് പകര്‍ന്നത് വി-ഗാര്‍ഡിന്റെ മാനേജിങ് ഡയറക്ടര്‍ കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിയാണ്. വൃക്കകള്‍ തകരാറിലായി ഡയാലിസിസ്കൊണ്ട് മരണവുമായി നിരന്തരം സമരം ചെയ്തുകൊണ്ടിരുന്ന സാധാരണക്കാരന് ചിറ്റിലപ്പിള്ളി പകുത്തുനല്‍കുന്നതും സ്വന്തം വൃക്കയാണ്. അതു സ്വീകരിക്കുന്ന ഈരാറ്റുപേട്ടക്കാരന്‍ ജോയിയുടെ ഭാര്യ മറ്റൊരാള്‍ക്ക് തന്റെ വൃക്കയും നല്കുന്നു. അങ്ങനെ അത് പുതിയ ചങ്ങലയായി മാറുകയാണ്. പല ചങ്ങലകളും ആഗോളവല്ക്കരണകാലം നമ്മുക്ക് പരിചയപ്പെടുത്തുന്നുണ്ട്. അതെല്ലാം കച്ചവടത്തിന്റെയും ലാഭത്തിന്റെയും പുതിയ മന്ത്രങ്ങള്‍ പഠിപ്പിക്കുന്നവയാണെങ്കിലും ഫാദര്‍ ചിറമ്മല്‍ തുടക്കം കുറിക്കുന്നതും മനുഷ്യസ്നേഹത്തിന്റെ പുതിയ സന്ദേശമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com