tag:blogger.com,1999:blog-2128859103258265367.post3690086492689099576..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വോട്ട് ഒരു സമരായുധമാണ്...വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-23773744101388597402009-04-09T18:28:00.000+05:302009-04-09T18:28:00.000+05:30kadal kadannu poyavarkk vottavakaasam kodukkukayu...kadal kadannu poyavarkk vottavakaasam kodukkukayum venda.

vottavakasamillathe samaram cheyyillalo :)Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-8907820677670548932009-04-09T18:27:00.000+05:302009-04-09T18:27:00.000+05:30"തൊഴിലിനെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്തു കൂട്ടി, വറ..."തൊഴിലിനെക്കുറിച്ച് സ്വപ്നങ്ങള്‍ നെയ്തു കൂട്ടി, വറ്റിവരണ്ട നാവുമായി കാത്തിരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് .... "

ippozhum visa kitum. nammal udaaramaayi human resources videsamarkettil vilkkuntallo.

nattil thozhil undavanamenkil udaravalkkaranathinethiri kodi pidichchal maathram pora ennum vyavasaayangngale valaran vidanamennum nammal innum padichchittillalo.

padikkunnidam vare videsathth indian yuvathvaththinte budhi pravarththikkatteAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-63390426082258355362009-04-09T06:27:00.000+05:302009-04-09T06:27:00.000+05:30സി പി ഐ എം നേതാക്കന്മാരെക്കുറിച്ചൂഹിക്കാത്ത ലോകത്ത...സി പി ഐ എം നേതാക്കന്മാരെക്കുറിച്ചൂഹിക്കാത്ത ലോകത്തിന്റെ കിരാതമായ പക്ഷപാതിത്തത്തിനെതിരേ ഒരു പൊതുപണിമുടക്ക് നടത്തിയാലോ?ഊഹവര്മ്മnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-71492492459035197032009-04-09T05:05:00.000+05:302009-04-09T05:05:00.000+05:30whatz your suggestion regarding from this article?...whatz your suggestion regarding from this article? how can save from this situation?Izwerdasnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-46400289942519512382009-04-08T22:23:00.000+05:302009-04-08T22:23:00.000+05:3015 കോടി സമ്പന്നരും 100 കോടി സാധാരണക്കാരും ദരിദ്രരു...15 കോടി സമ്പന്നരും 100 കോടി സാധാരണക്കാരും ദരിദ്രരുമടങ്ങിയ ഇന്ത്യന്‍ സമൂഹം ഒരു ദേശീയ തെരഞ്ഞെടുപ്പിലേക്ക് നടന്നടുക്കുകയാണ്. സമസ്ത സ്വാതന്ത്ര്യങ്ങളും വെട്ടിവിഴുങ്ങുന്ന15 കോടി അതിസമ്പന്നരും അതൊന്നുമില്ലാത്ത100 കോടി കൂലിയടിമകളുമാണ് സ്വാതന്ത്ര്യത്തിന്റെ 62 ആണ്ടു പിന്നിടുമ്പോഴും ഇന്ത്യയിലുള്ളത്. കഴിഞ്ഞ ഒന്നര വ്യാഴവട്ടമായി നടപ്പാക്കുന്ന ഉദാരവല്‍ക്കരണം ഇന്ത്യന്‍ സമ്പന്നരെ ആഗോള അതിസമ്പന്നരുടെ ശ്രേണിയിലേക്ക് എത്തിച്ചുവെന്നത് തര്‍ക്കമില്ലാത്ത യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ മറുപക്ഷം കടുത്ത ചൂഷണത്തില്‍ വെന്തുരുകുകയാണ്. ഈ കഴിഞ്ഞ മാസം പ്രസിദ്ധീകരിക്കപ്പെട്ട 'രഹസ്യ സ്വിസ് ബാങ്ക്' അക്കൌണ്ടുകളിലെ ഇന്ത്യന്‍ സമ്പന്നരുടെ സമ്പാദ്യം കണ്ട് ലോകം മൂക്കത്ത് വിരല്‍ വച്ചുപോയെന്നാണ് ഒരന്താരാഷ്ട്ര മാധ്യമം വിശേഷിപ്പിച്ചത്.. പ്രതിദിനം 12 രൂപ മാത്രം ചെലവഴിക്കാന്‍ ത്രാണിയുള്ള 87% ജനങ്ങളുള്ള ഒരു രാജ്യത്തിന് ഒരു നൂറ്റാണ്ട് കാലത്തോളം സമൃദ്ധമായി ജീവിക്കാനുള്ള പണം സ്വിസ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നവര്‍ കൂട്ടിചേര്‍ത്തു! ഈ ധനത്തിന്റെ മുക്കാല്‍ ഭാഗവും കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിക്കപ്പെട്ടതാണത്രെ! ഇന്ത്യന്‍ ബ്യൂറോക്രസിയിലെ ഉന്നതന്മാര് തുടങ്ങി ബി.ജെ.പി.-കോണ്‍ഗ്രസ്സ് രാഷ്ട്രീയ സംഘടനകളുടെ ദല്ലാള്മാരുടേതും, വന്‍കിട വ്യവസായികളുടേതുമാണ് ഈ സമ്പാദ്യങ്ങളെന്ന് ലോകം ഊഹിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com