tag:blogger.com,1999:blog-2128859103258265367.post3698946726109568025..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കഴുത്തില്‍ ജാതിക്കാര്‍ഡ് തൂക്കലും പാഠപുസ്തക വിരോധവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-34580117444445087702011-06-05T12:07:27.061+05:302011-06-05T12:07:27.061+05:30നവോത്ഥാന കേരളം വീണ്ടും പുറകോട്ടു പോകുന്നുവെന്ന് തെ...നവോത്ഥാന കേരളം വീണ്ടും പുറകോട്ടു പോകുന്നുവെന്ന് തെളിയിക്കുന്ന സംഭവമാണ് കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലെ ഒരു സ്കൂളില്‍ നടന്നത്. നവാഗതരായി സ്കൂളിലെത്തിയ കുരുന്നുകളുടെ കഴുത്തില്‍ ജാതിയും മതവും രേഖപ്പെടുത്തുന്ന ഐഡന്റിറ്റി കാര്‍ഡ് തൂക്കിയാണ് സ്കൂള്‍ അധികൃതര്‍ മതേതരത്വത്തെയും ജനാധിപത്യത്തെയും വെല്ലുവിളിച്ചിരിക്കുന്നത്. കടുത്തുരുത്തിയിലെ മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒന്നാം ക്ലാസ് പ്രവേശനോത്സവ സ്വീകരണത്തിനെത്തിയ കുരുന്നുകളുടെ കഴുത്തിലാണ് ജാതി മതം എന്നിവ രേഖപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് ടാഗ് അധികൃതര്‍ തൂക്കിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com