tag:blogger.com,1999:blog-2128859103258265367.post3728989245742096747..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പാവം സോണിയാവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-6407885070082611482011-04-08T06:56:16.572+05:302011-04-08T06:56:16.572+05:30ലോകം കണ്ട ഏറ്റവും വലിയ അഴിമതികളുടെ അധ്യക്ഷസ്ഥാനത്ത...ലോകം കണ്ട ഏറ്റവും വലിയ അഴിമതികളുടെ അധ്യക്ഷസ്ഥാനത്തിരിക്കുന്ന സോണിയ ഗാന്ധി കേരളത്തില്‍ വന്ന് ഇവിടത്തെ ഭരണം അഴിമതിയില്‍ മുങ്ങി നില്‍ക്കുകയാണെന്ന് ആരോപിക്കുന്നത് മിതമായ ഭാഷയില്‍ അസംബന്ധമാണ്. സോണിയ ചോദ്യശരങ്ങളുതിര്‍ത്ത് തേരോട്ടം നടത്തി എന്നാണ് ഒരു കോൺഗ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്തുകണ്ടത്. സുനാമി പാക്കേജ്, കുട്ടനാട് പാക്കേജ് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കുശേഷം അവര്‍ ഉന്നയിച്ചത് ഇവിടെ മാഫിയാ ഭരണമല്ലേ, അഴിമതിയല്ലേ, എല്‍ഡിഎഫ് കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് എതിരുനിന്നില്ലേ എന്നൊക്കെയാണ്.<br /><br />ഒരു തെരഞ്ഞെടുപ്പു പ്രചാരണവേദിയില്‍ എന്തെങ്കിലും പറഞ്ഞല്ലേ തീരൂ എന്ന ഗതികേടായി സോണിയയുടെ പ്രകടനത്തെ മനസിലാക്കുന്നവരുണ്ട്. യുപിഎയുടെ പരമോന്നത നേതാവ് അവാസ്തവങ്ങള്‍ പറയാനിടയില്ല എന്ന് കരുതിപ്പോകുന്ന ശുദ്ധമനസ്കരുമുണ്ടാകും. അത്തരം ആളുകളെ ലക്ഷ്യംവച്ച് കെപിസിസി നേതൃത്വം സ്വന്തം നേതാവിനെക്കൊണ്ട് പരമാബദ്ധം എഴുന്നള്ളിപ്പിക്കുകയായിരുന്നു എന്നാണ് മനസിലാക്കേണ്ടത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com