tag:blogger.com,1999:blog-2128859103258265367.post3759223965620526855..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ലോകം, അമേരിക്ക, പിന്നെ ഇന്ത്യയുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-54114319957086865042011-10-15T14:04:14.829+05:302011-10-15T14:04:14.829+05:30കുറച്ചാളുകള്‍ ഒരുവക എല്ലാം വിഴുങ്ങിയാല്‍ ബാക്കിപേര...കുറച്ചാളുകള്‍ ഒരുവക എല്ലാം വിഴുങ്ങിയാല്‍ ബാക്കിപേര്‍ എന്തു ചെയ്യും. കൂടുതല്‍ ഉല്പാദിപ്പിച്ചിട്ടെന്തു കാര്യം. എത്രയുണ്ടാക്കിയാലും ചില ബകന്മാര് കൂടിയിരുന്ന് തിന്നുതീര്‍ക്കും. അതാണ് ലോകത്തെ ഇന്നത്തെ സ്ഥിതി. അമേരിക്കയില്‍ പ്രത്യേകിച്ചും. അവിടത്തെ നികുതി വരുമാനത്തിന്റെയും സമ്പത്തിന്റെയും 99 ശതമാനം സര്‍ക്കാരും കുത്തകകളും ചേര്‍ന്ന് കയ്യിലാക്കിക്കഴിഞ്ഞു. ഊഹിക്കാനാവാത്ത വേഗത്തിലാണ് കോര്‍പ്പറേറ്റ് ഭീമന്മാര് വളരുന്നത്. ഉല്പാദനത്തിന്റെ എല്ലാ മേഖലകളും അവരുടെതാണ്. ഇതെപ്പറ്റി എഴുതിയോ പറഞ്ഞോ ജനങ്ങളെ ബോധവല്ക്കരിക്കാമെന്നുവെച്ചാല് ദൃശ്യ, പ്രിന്റ് മാധ്യമങ്ങളൊക്കെ അവര്‍ നേരത്തെ കയ്ക്കലാക്കി. അതായത് ജനത്തിന് ഒരുവഴിയുമില്ലാത്ത സ്ഥിതിയായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com