tag:blogger.com,1999:blog-2128859103258265367.post3759765026038459570..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കൂത്താളി: നിന്നുകത്തിയ തീപ്പന്തംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-53742235259136091862012-02-20T22:31:23.062+05:302012-02-20T22:31:23.062+05:30കൂത്താളി ഇന്നും കെടാതെ നിന്നുകത്തുന്ന തീപ്പന്തമാണ്...കൂത്താളി ഇന്നും കെടാതെ നിന്നുകത്തുന്ന തീപ്പന്തമാണ്. സമരാവേശത്തിന്റെയും സഹനത്തിന്റെയും ഓര്‍മകളുടെയും ജ്വലിക്കുന്ന പന്തം. മണ്ണില്‍ അത്യധ്വാനം ചെയ്യുന്ന കര്‍ഷക ജനതയുടെ നിരന്തര സമരത്തിന്റെ, ഏറ്റുമുട്ടലുകളുടെ, രക്തസാക്ഷിത്വത്തിന്റെ ചോരചിന്തിയ ഏടുകള്‍ കനല്‍പോലെ. "ചത്താലും ചെത്തും കൂത്താളി" എന്ന മുദ്രാവാക്യം ഇന്നും ഒരു തലമുറയുടെ സിരകളില്‍ തിരയിളക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com