tag:blogger.com,1999:blog-2128859103258265367.post3835734737453158774..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സ്ളാവോയ് ഷീഷെക്കും നടന് ശ്രീനിവാസനും തമ്മിലെന്ത് ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-41601249889922748992010-09-02T15:59:27.755+05:302010-09-02T15:59:27.755+05:30ഒന്നും മനസ്സിലാവുന്നില്ലല്ലോ ചേട്ടാ ... നല്ല കട്ടി...ഒന്നും മനസ്സിലാവുന്നില്ലല്ലോ ചേട്ടാ ... നല്ല കട്ടി ...lajeesh khttps://www.blogger.com/profile/12708007605381983519noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-70476165968641682522010-03-30T13:28:15.624+05:302010-03-30T13:28:15.624+05:30ഈ ലേഖനം വളരെ ഇഷ്ടപ്പെട്ടു..
ഈ രീതിയില്‍ ഒരു ചിന്താ...ഈ ലേഖനം വളരെ ഇഷ്ടപ്പെട്ടു..
ഈ രീതിയില്‍ ഒരു ചിന്താധാര ഉണ്ടായിവരുന്നത് വളരെ നല്ലത് തന്നെ..

ഞാന്‍ എന്റെ ബ്ലോഗില്‍ ഇട്ടു.★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-53080470032231278872010-03-22T14:39:41.240+05:302010-03-22T14:39:41.240+05:30ശ്രീനിവാസൻ അടിയിൽ നിന്ന് നാലാമത്തെ പാരയിൽ ഉണ്ടണ്ണാ...ശ്രീനിവാസൻ അടിയിൽ നിന്ന് നാലാമത്തെ പാരയിൽ ഉണ്ടണ്ണാ.

:)Unknownhttps://www.blogger.com/profile/14889400942819401619noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-43553306731748228612010-03-22T13:36:35.597+05:302010-03-22T13:36:35.597+05:30manushyanu manassilaakunna reethiyil ezhuthaan aRi...manushyanu manassilaakunna reethiyil ezhuthaan aRiyillE ithil Sreenivaaasan eviTe athu kaNTANU vaayikkaan vannath enikku oru kunthavum piTi kiTTiyillaAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-73228762450576090162010-03-22T00:19:55.999+05:302010-03-22T00:19:55.999+05:30'For each new class which puts itself in the p...'For each new class which puts itself in the place of one ruling before it, is compelled, merely in order to carry through its aim, to represent its interest as the common interest of all the member of society, that is, expressed in ideal form: it has to give its ideas the form of universality and represent them as the only rational. universally valid ones.'.'
എന്നതിനെ
പഴയ ഭരണകൂടങ്ങളെ പിന്തുടര്ന്നു വരുന്ന പുതിയ ഭരണകൂടങ്ങളോരോന്നും *പഴയതിന്റെ*പ്രത്യയശാസ്ത്രരൂപങ്ങളെ സാര്‍വജനീന സ്വഭാവമാര്‍ന്നതും ഏറ്റവും സയുക്തികവുമായ ആശയങ്ങളെന്ന നിലയില്‍ പിന്തുടരുന്നുവെന്നാണ് മാര്‍ക്സും എം ഗല്‍സും നിരീക്ഷിക്കുന്നത്
എന്നു വ്യാഖ്യാനിക്കുന്ന ഒരുത്തന്റെ സൈദ്ധാന്തിക അഭ്യാസം പരിഗണനകൂടാതെ തള്ളേണ്ടതാണ്. പക്ഷേ തമാശയ്ക്കു സ്കോപ്പുള്ളതുകൊണ്ട് മാത്രം നോക്കുകയാണ്.
താഴെപ്പറയുന്ന രീതിയില്‍ തന്നെയാണോ നമ്മുടെ സത്യന് എഴുതിക്കൊടുത്തത്?
'....as Marx and Engels in other mood well knew, is that all ideology is idealist.
അതായത് ഈഗ്ള്റ്റണ് ഉദ്ദേശിച്ചതിനു നേരേ തിരിച്ചുള്ള അര്‍ത്ഥത്തില്‍?Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-87831985735009629412010-03-21T22:15:03.164+05:302010-03-21T22:15:03.164+05:30പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതപോലും ഒരു പ്ര...പ്രത്യയശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതപോലും ഒരു പ്രത്യയശാസ്ത്രപ്രശ്നമാവുന്നിടത്താണ് ഷീഷെക്കിന്റെ പ്രസക്തി. പല നിലയിലും ആശയവാദത്തിന്റെ വരട്ടുതത്വവാദം ഷീഷെക്കിനെ പിടികൂടിയിട്ടുണ്ടെങ്കിലും പാശ്ചാത്യ 'മാര്‍ക്സിസ്റ്റു'കള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും പല പ്രസക്ത വിഷയങ്ങളെയും തുറന്ന് അഭിമുഖീകരിക്കുകയും ചെയ്യുന്ന അപൂര്‍വം ചിന്തകരില്‍ ഒരാളാണ് അദ്ദേഹം എന്നത് അവഗണിക്കാവുന്നതല്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com