tag:blogger.com,1999:blog-2128859103258265367.post3893645985941505614..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മൊറാഴയുടെ ചെറുത്തുനില്‍പ്പും മാങ്ങാട്ടുപറമ്പിന്റെ വര്ത്തമാനവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-21861555852930371412012-02-05T10:40:33.496+05:302012-02-05T10:40:33.496+05:30മൊറാഴയും മാങ്ങാട്ടുപറമ്പും സാമ്രാജ്യത്വത്തിനും ജന്‍...മൊറാഴയും മാങ്ങാട്ടുപറമ്പും സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ പോരാട്ട ചരിത്രത്തിലെ രണ്ട് സംഭവങ്ങളാണ്. മൊറാഴ, സമരം ചെയ്യാനുള്ള അവകാശം മര്‍ദ്ദനോപാധികള്‍ കൊണ്ട് തടയാനുള്ള അധികാര ഭീകരതയ്ക്കെതിരെയുള്ള ചെറുത്തു നില്പ്പിനെ അടയാളപ്പെടുത്തുന്നുവെങ്കില്‍ മാങ്ങാട്ടുപറമ്പ് സമരം തരിശിടുന്ന ഭൂമികളില്‍ കൃഷിയിറക്കാനുള്ള കര്‍ഷകന്റെ അവകാശത്തെയാണ് അടയാളപ്പെടുത്തിയത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com