tag:blogger.com,1999:blog-2128859103258265367.post3924942046525734792..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അസത്യമേവ ജയതേവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger7125tag:blogger.com,1999:blog-2128859103258265367.post-14870399591977471412009-01-15T19:32:00.000+05:302009-01-15T19:32:00.000+05:30എഴുതിക്കൂട്ടുക എത്രവേണമെങ്കിലും. നാളെ, രാജുവിനെ സഹ...എഴുതിക്കൂട്ടുക എത്രവേണമെങ്കിലും. നാളെ, രാജുവിനെ സഹായിച്ചവരും രാജു സഹായിച്ചവരും മൂന്നാം മുന്നണിനേതാക്കളാണെന്നു മനസ്സിലാകുമ്പോൾ ഇവരെന്തുപറയുമെന്നു കാണാമ്?
സത്യമേവ വിജയതേ, എന്നു പറയണം അല്ലെങ്കിൽ അസത്യമേവ ജയതി എന്നു. നിങ്ങൾ മഹർഷിയൊന്നുമല്ലല്ലോ സിയാവുദ്ദീനേ, വർകെർസ് പൊറത്തെ അല്പന്മാരേ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-40870926920304281542009-01-15T17:52:00.000+05:302009-01-15T17:52:00.000+05:30വിപ്രോ അടക്കമുള്ള കമ്പിനികളുടെ ഓഡിറ്റ് നടത്തിയ പരി...വിപ്രോ അടക്കമുള്ള കമ്പിനികളുടെ ഓഡിറ്റ് നടത്തിയ പരിചയത്തില്‍ നിന്നാണ് അങ്ങനെ ഒരു സാധ്യത പറഞ്ഞത്.അല്ലാതെ പ്രൈസ് വാട്ടര്‍ ഹൌസിനെ ന്യായീകരിക്കാന്‍ ഒരു ഉദ്ദേശവുമില്ല.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൌണ്ടന്‍സ് ഓഫ് ഇന്ത്യ കണിശമായ കോഡ് ഓഫ് കണ്ടക്റ്റ് പുലര്‍ത്തുന്ന, അതില്‍ അനല്‍പ്പമായ അഭിമാനം പുലര്‍ത്തുന്ന (കുറച്ച് മിഥ്യാഭിമാനം ഉള്‍പ്പടെ) സ്റ്റാറ്റ്യൂട്ടറി ബോഡിയാണ്.നെഗ്ലിജന്‍സ് ഓഡിറ്ററുടെ കണക്ക് പുസ്തകത്തിലെ ചുവപ്പ് വരയാണ്.ഫ്രോഡും കൂടി ഉണ്ടെങ്കില്‍ പറയുകയും വേണ്ട. ഇത് ഉണ്ടായില്ല എന്ന ഓണസ് ഓഫ് പ്രൂഫ് ഓഡിറ്ററുടെ ചുമതലയും ആണ്.

പക്ഷെ മാതൃഭൂമി വാര്‍ത്ത തൊണ്ട തൊടാതെ വിഴുങ്ങാനാവില്ല.അത്തരം ഒരു ആത്മഹത്യ ഓഡിറ്റ് ഫേം ചെയ്യുമെന്നു കരുതുന്നില്ല,മറിച്ച് തങ്ങള്‍ അഭിപ്രായം പറഞ്ഞ കണക്കുകള്‍ തങ്ങള്‍ക്ക് കിട്ടിയ ബെസ്റ്റ് ഓഫ് ഇന്‍ഫോര്‍മേഷന്റെ അടിസ്ഥാനത്തിലാണെന്നും തങ്ങളുടെ കൈയ്യില്‍ നിന്നും നെഗ്ലിജന്‍സ്,പ്രതേകിച്ചും ഫ്രോഡായി കണക്കാക്കപ്പെടുന്ന ഗ്രോസ് നെഗ്ലിജന്‍സ് സംഭവിച്ചിട്ടില്ല എന്നും വാദിക്കാനായിരിക്കും അവര്‍ ശ്രമിക്കുക.മറിച്ച് എന്തെങ്കിലും തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കോ പുതിയ ഓഡിറ്റര്‍മാര്‍ക്കോ ഐ.സി.എ.ഐ നിയമിക്കുന്ന സമതിക്കോ കണ്ടെത്താന്‍ കഴിയും വരെ. അതിനുള്ള രക്ഷാകവചമെങ്കിലും സാധാരണ ഓഡിറ്ററുമാര്‍ കൈയ്യില്‍ വെയ്ക്കാറുണ്ട്.

മാതൃഭൂമി മുതലായ പത്രങ്ങള്‍ ഈ വിഷയത്തെ സമീപിക്കുന്നത് തന്നെ തെറ്റായിട്ടാണ്.രാമലിംഗരാജുവിന്റെ കുറ്റസമ്മതത്തെ ഒരു കുമ്പസാരമായി ആണ് മാധ്യമങ്ങള്‍ കണക്കാക്കുന്നത്.എന്നാല്‍ അത് വളരെ സമര്‍ത്ഥമായി ഡ്രാഫ്റ്റ് ചെയ്യപ്പെട്ട ഒരു മുന്‍കൂര്‍ ലീഗല്‍ ഡിഫന്‍സായി കണക്കാക്കി വേണം പത്രങ്ങള്‍ സമീപിക്കാന്‍.

മാതൃഭൂമി വാര്‍ത്തയുടെ നിറം പിടിപ്പിക്കാത്ത റിപ്പോര്‍ട്ട് ഇവിടെ കാണുക
http://www.business-standard.com/india/news/dont-relyour-satyam-audits-price-waterhouse/00/56/346218/

അത് മാതൃഭൂമി റിപ്പോര്‍ട്ട് പോലെയല്ല.മലയാളപത്രങ്ങള്‍ സത്യമെഴുതുന്നതിനെക്കാള് വായനക്കാര്‍ക്ക് താല്‍പ്പര്യമുള്ളത് എഴുതാന്‍ ശ്രമിക്കുന്നതിന് നല്ല ഉദാഹരണം .Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-53771968056051914322009-01-15T07:36:00.000+05:302009-01-15T07:36:00.000+05:30വികടശിരോമണി, അനോണി നന്ദി..വായനക്കും കമന്റിനുംപ്രിയ...വികടശിരോമണി, അനോണി നന്ദി..വായനക്കും കമന്റിനും

പ്രിയ രാധേയന്,

പ്രൈസ് വാട്ടര്‍ കൂപ്പര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ ചെയ്യുമോ എന്ന ചോദ്യം വഴി അവരെ ഒറ്റയടിക്ക് കുറ്റവിമുക്തരാക്കേണ്ടതുണ്ടോ? വാങ്ങിയിരിക്കാം, ഇല്ലായിരിക്കാം. എൻറോണ്‍ കുംഭകോണത്തില്‍ ഉള്‍പ്പെട്ട ആന്ഡേഴ്സണ് എന്ന ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ഫേമിനെയും സംഭവം പുറത്തായ സമയത്ത് ഇതു പോലെ ന്യായീകരിക്കാമായിരുന്നില്ലേ? അതിനെക്കുറിച്ച് ഡോ. തോമസ് ഐസക്കിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. അവരുടെ അംഗീകാരം നഷ്ടപ്പെടുകയായിരുന്നില്ലേ?

മാതൃഭൂമിയിൽ വന്ന ഈ വാർത്തയും വായിക്കുമല്ലോ

'സത്യ'ത്തിന് പുതിയ രണ്ട് ഓഡിറ്റര്‍മാര്‍

മുംബൈ: 'സത്യം' കമ്പ്യൂട്ടേഴ്സിന്റെ ഓഡിറ്റര്‍മാരായി കെ.പി.എം.ജി.യെയും ഡെലോയിറ്റിനെയും കമ്പനിയുടെ പുതിയ ഡയറക്ടര്‍ ബോര്‍ഡ് ബുധനാഴ്ച നാമനിര്‍ദേശം ചെയ്തു. 'സത്യ'ത്തില്‍ വെട്ടിപ്പ് നടന്നതായി മുന്‍ ചെയര്മാന് ബി. രാമലിംഗരാജു കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ തങ്ങളുടെ ഓഡിറ്റ് കൃത്യതയും വിശ്വാസ്യതയും ഇല്ലാത്തതായി കണക്കാക്കാമെന്ന് കമ്പനിയുടെ മുന്‍ ഓഡിറ്റര്‍മാരായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് അറിയിച്ചു. എട്ടു വര്‍ഷമായി 'സത്യ'ത്തിന്റെ ഓഡിറ്റിങ് ഈ ബഹുരാഷ്ട്രസ്ഥാപനമാണ് നടത്തിവരുന്നത്.

'സത്യ'ത്തിന്റെ സാമ്പത്തികകാര്യങ്ങള്‍ ശരിയാക്കുന്നതില്‍ ഡയറക്ടര്‍ ബോര്‍ഡിനെ സഹായിക്കാന്‍ ഓഡിറ്റിങ് സ്ഥാപനങ്ങളായ ഡെലോയിറ്റിനെയും കെ.പി.എം.ജി.യെയും നാമനിര്‍ദേശം ചെയ്ത വിവരം ബോര്‍ഡംഗം സി. അച്യുതനാണ് അറിയിച്ചത്. സത്യത്തിലെ സാമ്പത്തിക ക്രമക്കേടും അതില്‍ പ്രൈസ്വാട്ടര്ഹൗസിന്റെ പങ്കും സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയിലാണ് നിയമനം.

അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ നേരിടാന്‍ പുതിയ ബോര്‍ഡിനെ സഹായിക്കുന്നതിന് താത്പര്യമുണ്ടെന്നുകാട്ടി പ്രൈസ്വാട്ടര്ഹൗസ് ചൊവ്വാഴ്ച ബോര്‍ഡിന് കത്തുനല്‍കിയിരുന്നു. മൂന്നുപേജ് വരുന്ന ഈ കത്തിലാണ് തങ്ങളുടെ ഓഡിറ്റ് കൃത്യമല്ലെന്നും വിശ്വസനീയമായി കണക്കാക്കേണ്ടെന്നും അവര്‍ അറിയിച്ചത്. തെളിവുകളുടെയും മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ് സത്യത്തിലെ ഓഡിറ്റെന്നാണ് പ്രൈസ്വാട്ടര്ഹൗസ് നേരത്തേ അവകാശപ്പെട്ടിരുന്നത്.

നാമനിര്‍ദേശം ചെയ്തെങ്കിലും ഡെലോയിറ്റിന്റെയും കെ.പി.എം.ജി.യുടെയും നിയമനത്തിന് സത്യം ഓഹരിപങ്കാളികളുടെ അനുമതികൂടി ആവശ്യമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-15657229099773562682009-01-13T16:57:00.000+05:302009-01-13T16:57:00.000+05:30വര്‍ഷാന്ത്യം ഓഡിറ്റ് കണ്ഫര്മേഷന് വാങ്ങാതെ PWC പ...വര്‍ഷാന്ത്യം ഓഡിറ്റ് കണ്ഫര്മേഷന് വാങ്ങാതെ PWC പോലെ ഒരു ഫേം അക്കൌണ്ട്സ് ഒപ്പിട്ടു കൊടുത്തു എന്ന് വിശ്വസിക്കാന്‍ പ്രയാസം.ഇതിനെ കുറിച്ച് അനോണി ആന്റണിയുടെ പോസ്റ്റില്‍ വിശദമായി പറഞ്ഞിട്ടുണ്ട്.

ആ പോസ്റ്റില്‍ പറഞ്ഞ് പോലെ സ്വന്തം പേരിലുള്ള ഷെയറുകള്‍ പണയം വെച്ച് ആ തുക ബാങ്കിലിട്ട്, ആ സര്‍ട്ടിഫിക്കേറ്റ് കൊണ്ടാവണം രാജു PWCയെ പറ്റിച്ചത്.PWCക്ക് ഈ തരികിട അറിയാമെങ്കിലും ഇല്ലെങ്കിലും സ്വയം പാരയാകുന്ന പണിക്ക് അവര്‍ നില്‍ക്കില്ല,പ്രലോഭനം എത്ര വലുതാണെങ്കിലും.കാശ് ക്യ്ച്ചിട്ടൊന്നുമല്ല,ഐ.സി.എ.ഐ എന്ന ലീഗല്‍ ബോഡി ഇത്തരം വിഷയങ്ങളില്‍ കടുത്ത നിലപാടാണ് പുലര്‍ത്തുന്നത്.അംഗീകാരം പോണ വഴി കാണില്ല.(പഴയ സ്റ്റോക്ക് സ്കാമില്‍ പെട്ട പല സി.എക്കാരും ഇന്നും ഗതി കിട്ടാതെ അലയുന്നു)Radheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-55504196879450708892009-01-13T02:09:00.000+05:302009-01-13T02:09:00.000+05:30ലോകബാങ്ക് വിപ്രോയെയും, മെഗാ സോഫ്ട്വെയറിനെയും ബ്ലാക...ലോകബാങ്ക് വിപ്രോയെയും, മെഗാ സോഫ്ട്വെയറിനെയും ബ്ലാക്ക് ലിസ്റ്റ് ചെയ്തെന്ന് വാര്‍ത്ത. 2011 വരെ ലോകബാങ്ക് ജോലികള്‍ കരാറെടുക്കാന്‍ കഴിയില്ല ഇവര്‍ക്ക്. ലോകബാങ്ക് ജീവനക്കാര്‍ക്ക് വഴിവിട്ട സഹായം നല്കി എന്നാണ് ആരോപണം.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-13481992516505357882009-01-13T00:58:00.000+05:302009-01-13T00:58:00.000+05:30ആകെയൊരു പൊകയാണ് മുന്നിൽ.രാജു കളിപ്പിച്ചോ ഇല്ലയോ എന...ആകെയൊരു പൊകയാണ് മുന്നിൽ.രാജു കളിപ്പിച്ചോ ഇല്ലയോ എന്ന അപസർപ്പകകഥ നോക്കിയിക്കാം.വേറെന്തുചെയ്യാൻ!വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-84440625113631630232009-01-12T23:45:00.000+05:302009-01-12T23:45:00.000+05:30ഇന്ത്യന്‍ ഐ. ടി വ്യവസായ നഭസ്സിലെ തിളങ്ങുന്ന നക്ഷത്...ഇന്ത്യന്‍ ഐ. ടി വ്യവസായ നഭസ്സിലെ തിളങ്ങുന്ന നക്ഷത്രം. ഈ വിശേഷണത്തിന് എന്തുകൊണ്ടും അര്‍ഹനായ രാമലിംഗ രാജു ജനുവരി 3ന് താന്‍ ചെയര്‍മാനായ സത്യം കമ്പ്യൂട്ടേഴ്സിന്റെ ഡയറക്ടര്‍ ബോര്ഡംഗങ്ങള്ക്കയച്ച കത്ത് പ്രസിദ്ധീകരണത്തിന് നല്‍കിക്കൊണ്ട് നാടകീയമായ ക്ലൈമാക്സാണ് സൃഷ്ടിച്ചത്. അതിനു മുന്‍പുള്ള ദിവസങ്ങളില്‍ ഈ കമ്പനി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ശ്രീ രാജുവിന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള മേയ്റ്റാസ് പ്രോപ്പര്‍ട്ടീസ്, മേയ്റ്റാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ കമ്പനികള്‍ 1.6 ബില്യണ്‍ ഡോളര്‍ നല്കി ഏറ്റെടുക്കാനുള്ള പ്രഖ്യാപനം ഡിസംബര്‍ 16നാണ് വന്നത്. ഓഹരിയുടമകളുടെ ശക്തിയായ എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. കമ്പനിയുടെ നടപടികളെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ കമ്പനിയുടെ കണക്കുകളില്‍ 7136 കോടി രൂപയുടെ തിരിമറി നടത്തിയതായി പ്രഖ്യാപിച്ചുകൊണ്ട് താന്‍ ചെയര്മാന് സ്ഥാനം ഒഴിയുകയാണെന്ന് ശ്രീ രാജു ജനുവരി 3ന് പ്രഖ്യാപിച്ചു. ടി. എ. ബില്ലില്‍ തിരിമറി കാട്ടി എന്നാരോപിച്ച് ചില ജീവനക്കാരെ ശ്രീ രാജു പിരിച്ചു വിട്ടത് ഏതാനും നാളുകള്‍ക്കു മുന്‍പായിരുന്നു.

ജനുവരി 9ന് കേന്ദ്ര സര്‍ക്കാര്‍ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നുവെന്ന പ്രഖ്യാപനത്തോടെ അതിന്റെ ആന്റി ക്ലൈമാക്സും പുറത്തായിരിക്കുന്നു. ശ്രീ രാജുവിന്റെ നാടകീയമായ ഏറ്റുപറച്ചിലിനെ വിസ്മയപൂര്‍വ്വം വീക്ഷിച്ചവര്‍ക്ക് ഇനിയും പിടി കിട്ടാത്ത സമസ്യകള്‍ക്ക് വരും ദിവസങ്ങള്‍ അതിന്റെ ഉത്തരം നല്‍കും.

എ സിയാവുദീന് എഴുതിയ ലേഖനം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com