tag:blogger.com,1999:blog-2128859103258265367.post3931010924153212812..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഫെഡറല്‍ മൂല്യങ്ങള്‍ തകര്‍ക്കുന്ന വിദ്യാഭ്യാസനയംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-41893261515521612622011-06-24T17:54:01.954+05:302011-06-24T17:54:01.954+05:30രണ്ടാം യുപിഎ സര്‍ക്കാരിന്റെ പുത്തന്‍ വിദ്യാഭ്യാസ പ...രണ്ടാം യുപിഎ സര്‍ക്കാരിന്റെ പുത്തന്‍ വിദ്യാഭ്യാസ പരിഷ്കാരങ്ങളും നിയമനിര്‍ദേശങ്ങളും രാജ്യവ്യാപകമായി ചര്‍ച്ചചെയ്യുന്ന സന്ദര്‍ഭമാണിത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ വിഭാവനംചെയ്യുന്ന പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ഏതാണ്ട് 352 ലക്ഷം കോടി രൂപ ആവശ്യമായി വരുമെന്നാണ് കേന്ദ്ര ആസൂത്രണ കമീഷന് കണക്കാക്കുന്നത്. അതിന്റെ വെറും 8 ശതമാനം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ മുതല്‍മുടക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. ബാക്കി 92 ശതമാനവും അധികവിഭവ സമാഹരണത്തിലൂടെയും ആഭ്യന്തരവും വൈദേശികവുമായ സ്വകാര്യ സംരംഭകരെ ആശ്രയിച്ചും നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. പബ്ലിക്-പ്രൈവറ്റ് പാര്‍ട്നര്‍ഷിപ്പ് (പിപിപി) എന്ന പേരിലാണ് ഈ പദ്ധതി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com