tag:blogger.com,1999:blog-2128859103258265367.post394483609586840376..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിശ്വാസ്യതയുടെ പ്രതിസന്ധിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-40172322658902428532008-04-07T23:04:00.000+05:302008-04-07T23:04:00.000+05:30ഒരു ദശകത്തിനു മുന്‍പ് ആഗോള സാമ്പത്തിക പ്രതിസന്ധി ഉ...ഒരു ദശകത്തിനു മുന്‍പ് ആഗോള സാമ്പത്തിക പ്രതിസന്ധി ഉണ്ടായ അവസരത്തില്‍ അതിന്റെ അപകടം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പടര്‍ന്ന് പിടിക്കുന്നതിനെക്കുറിച്ചായിരുന്നു എല്ലാവരും ചര്‍ച്ച ചെയ്തിരുന്നത്. ലോകത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും താരതമ്യേന അജ്ഞാതമായിരുന്ന തായ്ലാന്റ് എന്ന ചെറിയ രാജ്യത്ത് ആരംഭിച്ച കുഴപ്പം ക്രമേണ ഈ രാജ്യം സ്ഥിതിചെയ്യുന്ന പ്രദേശമായ തെക്കുകിഴക്കന്‍ ഏഷ്യയുമായി വലിയ ബന്ധങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളെപ്പോലും ബാധിക്കുന്ന വിധത്തില്‍ വ്യാപിക്കുകയാണുണ്ടായത്. ഇന്ന് മറ്റൊരു തരത്തിലുള്ള വ്യാപനത്തിന് അല്ലെങ്കില്‍ പടര്‍ന്ന് പിടിക്കലിന് നാം സാക്ഷ്യം വഹിക്കുകയാണ്. ഇത് വിവിധ രാജ്യങ്ങളിലേയ്ക്കുള്ള പടര്‍ന്ന് പിടിക്കലല്ല. മറിച്ച് ഒരു വിപണിയില്‍ നിന്നും മറ്റൊരു വിപണിയിലേക്കുള്ള പടര്‍ന്ന് പിടിക്കലാണ്.<BR/><BR/>പോള്‍ ക്രൂഗ്മാന്‍ എഴുതിയ A Crisis of Faith എന്ന ലേഖനത്തിന്റെ പരിഭാഷ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com