tag:blogger.com,1999:blog-2128859103258265367.post3969866951830202879..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സ്വന്തമായി വീടും ഭാര്യയുടെ സുഖക്കേടുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-49109941122825771582011-02-02T20:47:57.604+05:302011-02-02T20:47:57.604+05:30മഞ്ചേരി ബാറിലെ ക്രിമിനല്‍ അഭിഭാഷകന് എന്ന നിലയില്‍...മഞ്ചേരി ബാറിലെ ക്രിമിനല്‍ അഭിഭാഷകന് എന്ന നിലയില്‍ സാമാന്യം നല്ല പ്രാക്ടീസും അതിനനുസൃതമായി വരുമാനവും എനിക്ക് ഉണ്ടായിരുന്നു. തികച്ചും ഒരു നാട്ടിന്‍പുറക്കാരനായി ജനിച്ചുവളര്‍ന്ന എന്റെ മനസ്സില്‍ ചെറുപ്പത്തില്‍ത്തന്നെ ഉണ്ടായിരുന്ന ഒരാഗ്രഹം പട്ടണത്തില്‍ ജോലിയും ഒരു വീടും. അതൊരു സ്വപ്നമായിരുന്നു. ജോലിയില്‍, പിടിക്കാതെ നടക്കാറായപ്പോള്‍, പിന്നെ വീടുവയ്ക്കുന്നതിനെപ്പറ്റിയായിരുന്നു ആലോചനയും അന്വേഷണവും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com