tag:blogger.com,1999:blog-2128859103258265367.post3982232385624697523..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: മാറ്റം മനോരമയ്ക്കല്ല, അജിതയ്ക്ക്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger7125tag:blogger.com,1999:blog-2128859103258265367.post-65429287453241277842010-04-11T14:29:54.609+05:302010-04-11T14:29:54.609+05:30"Now I got what is definition of hypocrite: F..."Now I got what is definition of hypocrite: Freeviews
Those crying out loud about Manorama writing about Ajitha should take deep hard look" ----

at what CPI[M] have been doing by fighting insurgents in Karshmir. Its state secretary Tharigami's life itself is under threat. They fought against Khalistan in Punjab and lost several comrades, all these along with main stream parties like congress and Bjp.
Again they were together to get the Women's bill get passed in Rajyasabha.
So what ?
The stupidity of Freeviews would say, see CPM is/was with congress and Bjp,and they are allies forever!! Pity you freeviews.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-69487484355032370492010-04-11T14:20:27.455+05:302010-04-11T14:20:27.455+05:30"I try to be not a hypocrite and I understand..."I try to be not a hypocrite and I understand that people.."

((Ha ha, Demon Hypocrite talks at length about hypocrisy.))

"Parliamentary democracy !!! I have no doubt it is revisionist"

(((Do you know what is revisionism? Please explain)))

"What I cannot take is the hypocrisy, violence done during communist uprising in Kerala (of which CPI[M] claims legacy) as holy and denounce the similar uprising in Dantewada as wrong"

You are blind anti cpm, so you blabber. Have you seen picture of LK Advani giving speech under the "red flag" in a so called uprising of fight some time back? Have you seen snaps of so called Maoist Kishenji taking instructions from Mamata?

..Have you ever seen or heared of then right wing leaders did address the Punnapra vayalar movement ?
You dont know and see anything, because you are blind, and the only treasure abundant with you is your ill feelings..I expalined the fallacy of your arguements above, again you will blabber.its a desease. try to have medicine man!!Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-31704496263171598832010-04-11T14:05:29.262+05:302010-04-11T14:05:29.262+05:30ആ കേസ് എന്തായി എന്ന് ബീയാര്‍പ്പി ഫാസ്കരിനോടു ചോദിച...ആ കേസ് എന്തായി എന്ന് ബീയാര്‍പ്പി ഫാസ്കരിനോടു ചോദിച്ചാല്‍ അറിയായിരിക്കും .ദളിത് വോട്ടു വേണ്ടതിനാല്‍ കേസ് മുക്കിയതാണോ, അതല്ല ടിയാന് നായരെങ്കില്‍,നാരാനപണിക്കര് തന്നെ ഇടപെട്ടു മുക്കിച്ച്ചോ അതല്ല, ആരുഷിയു ടെ അച്ചായന് വീര പത്രങ്ങള്‍ക്കു മറ്റു അജണ്ട ഉള്ളതിനാല്‍ "വിവാദ'മാവാതെ മുക്കിയോ എന്നൊക്കെ അറിയണം.തടിയന്ടവിട പ്രതി ആവും മുമ്പ് ബസ്സ് കത്തിക്കല്‍ പ്രതിയായ ജാഫര്‍ വീണ്ടും കണ്ണൂരില്‍ സുധാരെട്ടന്റെ കൊണ്ക്രസ് സ്ഥാനാര്‍ത്തി ആവ്വോ, കണ്ണൂരില്‍ തദ്ദേശ ഭരണ ഇലക്ഷനില്‍ ? കഴിഞ്ഞ വട്ടം ടിയാന് യു.ഡി എഫ് സ്ഥാനാര്‍ത്തി ആയിരുന്നു.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-78070776945522658862010-04-08T02:00:47.139+05:302010-04-08T02:00:47.139+05:30Now I got what is definition of Communist: Anybody...Now I got what is definition of Communist: Anybody who says or do anything that is aligned with the parliamentary ambitions of CPI[M] is a communist, it does not matter if you are Naxal, even George Bush can be one.

Those crying out loud about Manorama writing about Ajitha should take deep hard look at what CPI[M] did by support Manmohan Singh's and Chidambaram's government, not to forget Soniaji.

Shameless opportunism thy name is .........*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-89077704982968787902010-04-08T01:43:56.519+05:302010-04-08T01:43:56.519+05:30Parliamentary democracy !!! I have no doubt it is ...Parliamentary democracy !!! I have no doubt it is revisionist. Manorama might have narrow interest in it. But just because Manorama supports it does not make it untrue :). [Similarly *everything* America does is also not bad]

Either you should work within the constitution and not support killing people or you can support violence as a necessary evil towards communist goal. What I cannot take is the hypocrisy, violence done during communist uprising in Kerala (of which CPI[M] claims legacy) as holy and denounce the similar uprising in Dantewada as wrong. Either you can say that violence done during Punnapra-Wyalar as a huge mistake or not ask for Army to be deployed in Dantewada.

Communist label is awarded only if a person supports the parliamentary ambitions of Karatji and gang? N.K. Ramachandran is a "varga sathru", but those who cry for Army deployment in Dantewada are "Communist heroes"? [I do not say CPI[M] should drop 'C' from their name, they can use the name, but please do not try to own it]

Disclaimer: I do not support violence, but I try to be not a hypocrite and I understand that people can be frustrated with slow justice and betrayal. Please, please do not support Army being deployed against poor people.*free* viewshttps://www.blogger.com/profile/13174344125226748238noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-86058362921320892682010-04-07T08:53:43.855+05:302010-04-07T08:53:43.855+05:30വര്‍ക്കലയില്‍ കാലത്ത് നടക്കാനിറങ്ങിയ ഒരു പാവം മനു...വര്‍ക്കലയില്‍ കാലത്ത് നടക്കാനിറങ്ങിയ ഒരു പാവം മനുഷ്യനെ വെട്ടിക്കൊന്നു അയാള്‍ കേണീച്ചിറ മത്തായിയോ ഫ്യൂഡലോ ഒന്നും ആയിരുന്നില്ല ഒരു സാധാരണ നായറ്, വെട്ടി പഠിച്ചതാണു പോലും ആ കേസ് എന്തയി എന്നറിയാന്‍ കൌതുകമുണ്ട് തടിയണ്റ്റവിട നസീറിനെ പോലെ ആ പ്രതികളെ ഒക്കെ ബംഗ്ളാദേശില്‍ കയറ്റി വിട്ടോ അതോ ദലിത് വോട്ട് വേണ്ടതിനാല്‍ കേസ് മുക്കിയോ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-55744656343367374342010-04-07T00:37:45.265+05:302010-04-07T00:37:45.265+05:30വയനാട്ടിലെ കേണിച്ചിറയിലെ ഫ്യൂഡല്‍ മാടമ്പിയായിരുന്ന...വയനാട്ടിലെ കേണിച്ചിറയിലെ ഫ്യൂഡല്‍ മാടമ്പിയായിരുന്ന മഠത്തില്‍ മത്തായിയെ വീട്ടില്‍ കയറി വെട്ടിക്കൊന്ന ആക്ഷന്‍ കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുണ്ട്. ജനശത്രുക്കളായ ജന്മിമാരെയും ഭൂപ്രഭുക്കളെയും ഉന്മൂലനം ചെയ്യാനുള്ള ആക്ഷനുകള്‍ അവസാനിച്ചത് കേണിച്ചിറയിലാണ്. ജനശത്രുക്കളുടെ ഉന്മൂലനമെന്ന ചാരുമജുംദാറുടെ ആഹ്വാനം കേണിച്ചിറക്ക് ശേഷം നക്സലൈറ്റുകള്‍ ചെവിക്കൊണ്ടിട്ടില്ല.

കേണിച്ചിറ ആക്ഷന്റെ കമാന്‍ഡറായിരുന്ന കുന്നേല്‍ കൃഷ്ണന് ഇപ്പോള്‍ വിശ്രമത്തിലാണ്. നക്സലൈറ്റ് ആക്രമണങ്ങളുടെയും അടിയന്തരാവസ്ഥക്കാലത്തിന്റെയും ബാക്കിപത്രങ്ങളായ പൊലീസ് പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനുമൊടുവില്‍ ഇപ്പോള്‍ സ്വസ്ഥജീവിതം നയിക്കുന്നു. ദീര്‍ഘകാലം സിപിഐ-എംഎല് റെഡ്ഫ്ളാഗിന്റെ ജില്ലാ സെക്രട്ടറി. ഇടതുപക്ഷ പാര്‍ടികളുടെ വിശാല ഐക്യം അനിവാര്യമാണെന്ന പക്ഷത്താണ് അദ്ദേഹം. തെരഞ്ഞെടുപ്പു കാലങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുവേണ്ടി പ്രചാരണരംഗത്തിറങ്ങുന്ന അദ്ദേഹം മാര്‍ക്സിസം ഏറ്റവും പ്രസക്തമായ കാലമാണിതെന്ന് തിരിച്ചറിയുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com