tag:blogger.com,1999:blog-2128859103258265367.post4037930548131573412..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ജനകീയമേള ഒളിമങ്ങാതിരിക്കട്ടെവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-33804477423270971462012-01-27T10:13:05.683+05:302012-01-27T10:13:05.683+05:30സര്‍ഗാത്മകതയുടെ ചക്രവാളം കൂടുതല്‍ വികസ്വരമാക്കിക്ക...സര്‍ഗാത്മകതയുടെ ചക്രവാളം കൂടുതല്‍ വികസ്വരമാക്കിക്കൊണ്ടാണ് കേരളത്തിന്റെ കൗമാര കലോത്സവത്തിന് കഴിഞ്ഞ ദിവസം തൃശൂരില്‍ തിരശ്ശീല വീണത്. അസാധാരണത്വം ഒന്നും അവകാശപ്പെടാനില്ലെങ്കിലും കലയുടെയും പ്രതിഭയുടെയും മുകുളങ്ങള്‍ പൊട്ടിവിരിയുന്നത് നമ്മുടെ സ്കൂള്‍മുറ്റങ്ങളില്‍ത്തന്നെയെന്ന് 52-ാം സംസ്ഥാന സ്കൂള്‍ കലോത്സവം അടിവരയിട്ടു. തഴക്കം വന്ന കലാകാരന്മാരെപ്പോലും അസൂയപ്പെടുത്തുന്ന പ്രകടനങ്ങള്‍ ചില വേദികളിലുണ്ടായി എന്നത് അതിശയോക്തിയല്ല. എന്നാല്‍ , കലോത്സവത്തിന്റെ പാരമ്പര്യത്തിനുതന്നെ നാണക്കേടുണ്ടാക്കിയ വഴിപാട് മത്സരങ്ങളുമുണ്ടായി എന്ന് ഇതോടൊപ്പം ചേര്‍ത്തുപറയാതെ വയ്യ.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com