tag:blogger.com,1999:blog-2128859103258265367.post4162345860547520941..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഗ്ലോബല്‍ ട്രീറ്റ്മെന്റ്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-86829581340727928472008-11-12T17:07:00.000+05:302008-11-12T17:07:00.000+05:30എന്നാലും എന്റ്റെ മാഷെനല്ലോരു കഥ വായിച്ചിട്ട് അതിന...എന്നാലും എന്റ്റെ മാഷെ
നല്ലോരു കഥ വായിച്ചിട്ട് അതിനകത്തും രാഷ്ട്രീയം കേറ്റുകാണോ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-24132260422847347212008-11-12T16:03:00.000+05:302008-11-12T16:03:00.000+05:30"only VM Sudheeran knew what to do in Hospitals,"ഓ..."only VM Sudheeran knew what to do in Hospitals,"
ഓ,ശരിയാ കരുണാകരന് പാരവച്ച് നടന്ന സുധീരന് യുഗത്തില്‍ ഡോക്ടര്‍മാര്‍ സന്യാസിമാരായിരുന്നു, മരുന്നുകള്‍ കുന്നുകൂടി ഫ്രീ ആയി ജനത്തിന് ലഭിച്ചതിനാല്‍ എല്ലാ സ്വകാര്യ ഫര്‍മസികളും കേരളത്തില്‍ പൂട്ടിപ്പോയ കാലമായിരുന്നു..സര്‍ക്കാര്‍ ആസ്പ്ത്രികളിളില് കൊതുക് പ്രവേഷിക്കാരില്ലായിരുന്നു.ഒന്നു പോ മാഷേ..കിഡ്നി വിറ്റും ജനങ്ങള്‍ കാര്യങ്ങള്‍ നടത്തണമെന്നും സര്‍ക്കാര്‍ സബ്സിഡി പാടില്ലെന്നും(സര്‍ക്കാര്‍ ആസ്പത്രികളിലും)പറഞ്ഞ പുണ്യാളന് ആരുഷിയുറെ ഒരു ഉച്ച കുര്‍ബാന..

"Teacher is facing enquiry from party itself ..."
എന്റെ പൊന്നു ആരുഷി ,കേരളത്തില്‍ കമ്മികലുറെ ഒരു മന്ത്രി ഉണ്ടായിരുന്നു.പി.കെ
.കുഞ്ഞു എന്ന് പേരു.അദ്ദേഹത്തിന്റെ മകന് ഹാരിസ് അച്ഛന്റെ പേര്‍സണല്‍ സ്ടാഫില്‍ ഉണ്ടായിരുന്നു.പിന്നെ facing enquiry എന്നൊക്കെ പറഞ്ഞാ ചിലര്‍ കരുതുന്നത് അവരുടെ അച്ചി വീട്ടിലാണ് കമ്മി കളുടെ അന്വേഷണ കമ്മിഷന് എന്നാ. മത്തി കെട്ടി കൊടുക്കുന്ന പത്രം പോലും വായിക്കാതെ രാവിലെ കേറിവന്നു ഇങ്ങനെ വിസര്ജ്ജിക്കല്ലേ..Unknownhttps://www.blogger.com/profile/03493861843779121665noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-75081861241369564352008-11-12T15:25:00.000+05:302008-11-12T15:25:00.000+05:30Thanks to Sreemathy Teacher for this condition, on...Thanks to Sreemathy Teacher for this condition, only VM Sudheeran knew what to do in Hospitals, and he was defeated using dummies, heard the money accumulated so far by Sreemathy has been swallowed by Kutty Kuberan Sabareenathan!

Teacher is facing enquiry from party itself for appointing her daughter in law in personnel staff. remember 4 yr service in ministers personal staff makes one eligible for life time pension!!!Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-2268893274844190392008-11-12T14:17:00.000+05:302008-11-12T14:17:00.000+05:30ha ha ha:)ha ha ha
:)Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-74337760885219938952008-11-11T20:25:00.000+05:302008-11-11T20:25:00.000+05:30ലൈംഗികത്തൊഴിലാളിയായപുഷ്പയുടെ കൈയില്‍ നിന്നുംകടം വ...ലൈംഗികത്തൊഴിലാളിയായ
പുഷ്പയുടെ കൈയില്‍ നിന്നും
കടം വാങ്ങിയ രൂപയും കൊണ്ടാണ്
കൊച്ചുകുമാരന് ‘ക്ടാങ്ങലത്ത് ’നിന്നും
നഗരത്തിലെ ജനറല്‍ ആശുപത്രിയിലെ
ഡോക്ടറെ കാണാന്‍ പോയത്.
ആശുപത്രി ഏതോ സ്റ്റാര്‍
ഹോട്ടലിനെപ്പോലെ തോന്നിച്ചു.
പളപള മിന്നുന്ന ടൈലുകള്‍ പാകിയിരിക്കുന്നു.
രോഗികളെ വഴിതിരിച്ചു വിടാന്‍
ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകള്‍
ഭാഗ്യം, ഇംഗ്ലീഷ് കൂടാതെ
മലയാളത്തിലും
എഴുതിക്കാണിക്കുന്നുണ്ട്.

പുരുഷന്മാര്ക്കുള്ള വഴി
സ്ത്രീകള്‍ക്കുള്ള വഴി
എന്നിങ്ങനെ രണ്ട് ചൂണ്ടാണികള്‍
തെളിഞ്ഞു നില്ക്കുന്നു.
സംശയമേതുമില്ലാത്തതിനാല്‍
കൊച്ചുകുമാരന്
പുരുഷന്മാര്ക്കുള്ള
വഴിയേ നടന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com