tag:blogger.com,1999:blog-2128859103258265367.post4162509507692785273..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: അതിലാഭം കൊയ്യുന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-90570564620303915232011-07-21T01:56:28.081+05:302011-07-21T01:56:28.081+05:30ആ മകളുടെ ആഗ്രഹം എന്താകാനായിരുന്നെന്ന ചോദ്യത്തിനു മ...ആ മകളുടെ ആഗ്രഹം എന്താകാനായിരുന്നെന്ന ചോദ്യത്തിനു മറുപടി കിട്ടിയില്ല. തനിക്കുവേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നവരെ വേദനിപ്പിക്കേണ്ടെന്ന് ആ കുട്ടി കരുതിയിട്ടുണ്ടാകണം!

you could have asked her, after finishing MBBS how many years will she work for govt with a good stipend?

she is not the first one to join MBBS with poor back ground.. how may Drs did serve for govt?

we heard the General surgeon strike few months back.....മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-43691653120392502312011-07-20T13:27:06.304+05:302011-07-20T13:27:06.304+05:30കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രയില്‍ ഒരു കുടംബത്തെ പര...കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രയില്‍ ഒരു കുടംബത്തെ പരിചയപ്പെട്ടു. ഒരച്ഛനും അമ്മയും മകളും. മകളുടെ മെഡിക്കല്‍ കോളേജ് പ്രവേശനത്തിനായി അലയുകയാണ്. മുപ്പതും നാല്പതും ലക്ഷം രൂപയാണ് ഓരോ കോളേജും സീറ്റിനായി ചോദിക്കുന്നതെന്ന് അവര്‍ പറഞ്ഞു. എങ്ങനെ കൂട്ടിയിട്ടും കൂടുന്നില്ല. മകള്‍ എങ്ങനെയെങ്കിലും ഒരു ഡോക്ടര്‍ ആകണമെന്ന് അതിയായി ആഗ്രഹിച്ചുപോയെന്ന് അമ്മ പകുതി വിതുമ്പലോടെ പറഞ്ഞു. ആ മകളുടെ ആഗ്രഹം എന്താകാനായിരുന്നെന്ന ചോദ്യത്തിനു മറുപടി കിട്ടിയില്ല. തനിക്കുവേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്നവരെ വേദനിപ്പിക്കേണ്ടെന്ന് ആ കുട്ടി കരുതിയിട്ടുണ്ടാകണം!വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com