tag:blogger.com,1999:blog-2128859103258265367.post4178510643455167194..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ലാല്സലാംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-52777864191958286462012-11-24T21:47:39.045+05:302012-11-24T21:47:39.045+05:30രാഷ്ട്രീയദര്‍ശനത്തിന്റെ വഴിത്താരയില്‍ സക്രിയസാന്നി...രാഷ്ട്രീയദര്‍ശനത്തിന്റെ വഴിത്താരയില്‍ സക്രിയസാന്നിധ്യമായിരുന്ന പി ഗോവിന്ദപ്പിള്ള എന്ന മലയാളിയുടെ പ്രിയപ്പെട്ട "പി ജി" ഓര്‍മയായി. സാമൂഹ്യ, സാഹിത്യ, വൈജ്ഞാനികമണ്ഡലങ്ങളിലെ നിറവെളിച്ചമായ പി ജി എന്ന വലിയ വായനക്കാരന് സാംസ്കാരികകേരളത്തിന്റെ അന്ത്യാഞ്ജലി. എഴുത്തിന്റെയും വായനയുടെയും ലോകത്തോട് വിടചൊല്ലിയ അദ്ദേഹത്തിന്റെ ശരീരം തൈക്കാട് ശാന്തികവാടത്തില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. അറിവിന്റെ ജാലകം തുറന്നുവയ്ക്കാന്‍ ഇനി പി ജിയുടെ മരിക്കാത്ത സ്മരണമാത്രമായി. വ്യാഴാഴ്ച രാത്രി 11ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച പി ഗോവിന്ദപ്പിള്ളയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കരിച്ചത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com