tag:blogger.com,1999:blog-2128859103258265367.post4181458356239604716..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: KSRTCക്ക് ഡബിള്‍ ബെല്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-23812844257705525772011-03-14T15:08:42.563+05:302011-03-14T15:08:42.563+05:30വെള്ളാനയെന്നായിരുന്നു കെഎസ്ആര്‍ടിസിക്ക് ഓമനപ്പേര്....വെള്ളാനയെന്നായിരുന്നു കെഎസ്ആര്‍ടിസിക്ക് ഓമനപ്പേര്. ചെലവാക്കുന്ന ഓരോ പൈസയും വെള്ളത്തില്‍വരച്ച വരപോലെ. അതൊക്കെ പഴങ്കഥ. കോര്പറേഷന് ഇന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാതയില്‍. പ്രതിദിനം ശരാശരി 15.20 ലക്ഷം കിലോമീറ്റര്‍ സഞ്ചാരം. 36 ലക്ഷത്തോളം യാത്രക്കാരെ ദിവസവും ലക്ഷ്യത്തിലെത്തിച്ച് കോര്പറേഷന് നടത്തുന്ന ജനകീയയാത്രയ്ക്ക് അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ നല്കിയ സഹായത്തിന്റെ ഗ്രീന്‍സിഗ്നലിന് സമാനതകളില്ല.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com