tag:blogger.com,1999:blog-2128859103258265367.post4214431996591020213..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സെപ്റ്റംബര്‍ 15. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലെ തിളങ്ങുന്ന ദിനംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-75386460526333832652010-09-15T08:48:23.944+05:302010-09-15T08:48:23.944+05:30മൊറാഴ, മട്ടന്നൂര്‍, കൂത്തുപറമ്പ് മറോളിഘട്ട്, തലശേര...മൊറാഴ, മട്ടന്നൂര്‍, കൂത്തുപറമ്പ് മറോളിഘട്ട്, തലശേരി ജവഹര്‍ഘട്ട്, വടകര കോട്ടപ്പറമ്പ്...<br /><br />ഇന്ന് നഗരമായി രൂപമാറ്റം സംഭവിച്ച വടക്കന്‍ കേരളത്തിലെ ചില സ്ഥലനാമങ്ങള്‍ മാത്രമല്ല ഇവ. സാമ്രാജ്യത്വവിരുദ്ധ സമരകാലത്തിന്റെ വിളംബരം കേട്ടിറങ്ങിയ ഒരു തലമുറയുടെ സമരോല്സുകതയെ ചരിത്രം അടയാളപ്പെടുത്തിയവ കൂടിയായിരുന്നു ആ സ്ഥലപ്പേരുകള്‍. സെപ്റ്റംബര്‍ 15 ന്റെ ചെറുത്തു നില്‍പ്പെന്ന് ചരിത്രം അതിനു തലക്കെട്ടു നല്കി. 2010 സെപ്റ്റംബര്‍ 15ന് ആ സമരസ്മരണകള്‍ക്ക് 70 വര്‍ഷം പൂര്‍ത്തിയാകുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com