tag:blogger.com,1999:blog-2128859103258265367.post4268398729280045422..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: റിലയന്‍സിന് സര്‍ക്കാരിന്റെ തിരുമുല്ക്കാഴ്ചവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger5125tag:blogger.com,1999:blog-2128859103258265367.post-29844724992858046362011-05-27T07:08:39.533+05:302011-05-27T07:08:39.533+05:30ഒരു സംശയം, ഇപ്പോഴും വില കൂട്ടുന്നത് റിലയന്‍സ് തന്ന...ഒരു സംശയം, ഇപ്പോഴും വില കൂട്ടുന്നത് റിലയന്‍സ് തന്നെയാണോ? അടുത്ത് പെട്രോളിന് വില 5രൂപ കൂടിയ അവസരത്തില്‍ ഇവരുടെ ഗ്യാസിനും കൂടിയിരുന്നു. അത് അവരോ അതോ ഗവ.ന്റോ കൂട്ടിയത്?aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-60898225854480126922011-05-27T07:08:06.181+05:302011-05-27T07:08:06.181+05:30This comment has been removed by the author.aathman / ആത്മന്https://www.blogger.com/profile/03823004705789600502noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-33986522884193394172010-06-01T17:05:15.973+05:302010-06-01T17:05:15.973+05:30അല്ലേലും അഴിമതി കണ്ടുപിടിക്കാനും അതിനെതിരെ പ്റതികര...അല്ലേലും അഴിമതി കണ്ടുപിടിക്കാനും അതിനെതിരെ പ്റതികരിക്കാനും കമ്യൂണിസ്റ്റ് കഴിഞ്ഞേയുള്ളു റിലയന്‍സ് ബീ ജേ പി ഭരിക്കുമ്പോഴും കോണ്‍ഗ്രസ് ഭരിക്കുമ്പൊഴും അവറ്ക്കു തോന്നിയ പോലെ കര്യം നടത്തുന്നു <br /><br />കൊച്ചിയില്‍ എണ്ണ പര്യവേഷണം ഇതുപോലെ ഒരു തട്ടിപ്പായിരുന്നു <br /><br />പക്ഷെ കമ്യൂണിസ്റ്റുകള്‍ അഴിമതി ചെയ്യുന്നതും അതു കണ്ടുപിടിക്കുമ്പോള്‍ ഇളിച്ചു നിന്നു ചെയ്തെങ്കില്‍ കണക്കായിപോയി എന്ന രീതിയില്‍ പ്റതികരിക്കുന്നതും കഷ്ടം ആണെന്നേ പറയാന്‍ പറ്റുAnonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-73122051190112422472010-06-01T11:51:33.037+05:302010-06-01T11:51:33.037+05:30പ്രസക്തമായ പോസ്റ്റ്, സാധാരണ കമ്യുണിസ്റ്റ് ഉടായിപ്...പ്രസക്തമായ പോസ്റ്റ്, സാധാരണ കമ്യുണിസ്റ്റ് ഉടായിപ്പുകള്‍ ഇല്ലാതെ വ്യക്തമായി അവതരിപ്പിച്ചിരിക്കുന്നു.മഞ്ഞു തോട്ടക്കാരന്https://www.blogger.com/profile/03307413738538026685noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-18152262044956212012010-06-01T11:05:52.477+05:302010-06-01T11:05:52.477+05:30പ്രകൃതി വാതകം കണ്ടെത്തി, കുഴിച്ചെടുത്ത്, വിതരണം ചെ...പ്രകൃതി വാതകം കണ്ടെത്തി, കുഴിച്ചെടുത്ത്, വിതരണം ചെയ്യുന്നത് ഗവണ്മെന്റിന്റെ അധികാരപരിധിക്കുള്ളില്‍ വരുന്ന വിഷയമാണെന്നും ജനങ്ങളുടെ ഗുണത്തിനുവേണ്ടി ഈ വിഭവം ഉപയോഗിക്കേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണെന്നും അസന്ദിഗ്ദ്ധമായി വ്യക്തമാക്കുന്ന സുപ്രധാനമായ വിധിയാണ് കൃഷ്ണാ - ഗോദാവരി നദീതടത്തിലെ പ്രകൃതി വാതകം സംബന്ധിച്ച കേസില്‍ ഈയിടെ സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. ഈ മേഖലയില്‍നിന്ന് ലഭിക്കുന്ന ഗ്യാസ് എങ്ങനെ ഉപയോഗിക്കണം, അതിന് വിലയിടേണ്ടത് എത്രയാണ് എന്നെല്ലാം തീരുമാനിക്കുന്നതിന് ഗവണ്മെന്റിന് അധികാരമുണ്ട് എന്നും സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com