tag:blogger.com,1999:blog-2128859103258265367.post4269455170668735091..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ചില്ലറവില്‍പ്പന മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ഭീകരമായ തൊഴിലില്ലായ്മ ക്ഷണിച്ചുവരുത്തുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-46778817209969279222011-11-27T09:14:37.964+05:302011-11-27T09:14:37.964+05:30നല്ല ലേഖനംനല്ല ലേഖനംRonald Jameshttps://www.blogger.com/profile/02115869732746403195noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35379517160757800002011-11-25T21:55:05.114+05:302011-11-25T21:55:05.114+05:30ചില്ലറ വില്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപ...ചില്ലറ വില്പന മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ഗവണ്മെന്റ് അന്തിമ തീരുമാനത്തിലേക്ക് നീങ്ങുകയാണ്. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വ്യവസായ വാണിജ്യ മന്ത്രാലയം ഇതുസംബന്ധിച്ച കുറിപ്പ് കേന്ദ്ര കാബിനറ്റിനു സമര്‍പ്പിച്ചുകഴിഞ്ഞു. മള്‍ട്ടി ബ്രാന്‍ഡ് ചില്ലറ മേഖലയില്‍ 51 ശതമാനവും ഏകബ്രാന്‍ഡ് മേഖലയില്‍ ഇപ്പോഴുള്ള 51 ശതമാനത്തിനു പകരം നൂറു ശതമാനം വിദേശ നിക്ഷേപവും അനുവദിക്കാനാണ് നീക്കം.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com