tag:blogger.com,1999:blog-2128859103258265367.post4270236318332661761..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സമൃദ്ധം സഹകരണംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-28956112358685581192011-03-18T09:11:10.947+05:302011-03-18T09:11:10.947+05:30കേരളീയ സമ്പദ്ഘടനയുടെ നട്ടെല്ലായി ഇന്ന് സഹകരണ മേഖല ...കേരളീയ സമ്പദ്ഘടനയുടെ നട്ടെല്ലായി ഇന്ന് സഹകരണ മേഖല വളര്‍ന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ്. സാധാരണക്കാരന്റെയും കര്‍ഷകന്റെയും ആശ്രയകേന്ദ്രമാണ് ഇന്ന് സഹകരണപ്രസ്ഥാനം. ആശുപത്രികള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കൊപ്ര സംഭരണം, നെല്ല് സംഭരണം തുടങ്ങി നിരവധി പുതിയ മേഖലയിലേക്കും സഹകരണപ്രസ്ഥാനം മുന്നേറി. അഴിമതിയും സ്വജനപക്ഷപാതവും മുച്ചൂടും തകര്‍ത്ത അവസ്ഥയില്‍നിന്നാണ് അഞ്ചുവര്‍ഷംകൊണ്ട് സഹകരണമേഖലയെ വളര്‍ച്ചയുടെ പാതയിലെത്തിച്ചത്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com