tag:blogger.com,1999:blog-2128859103258265367.post4330717834254196988..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഭോപ്പാല്‍ ആവര്‍ത്തിക്കാതിരിക്കാന്‍.....വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger3125tag:blogger.com,1999:blog-2128859103258265367.post-36110937998352370532007-09-12T12:58:00.000+05:302007-09-12T12:58:00.000+05:30ക്രെഡിറ്റ് പോസ്റ്റിലിടേണ്ട കമന്റ് ഇവിടെയായിപ്പോയി....ക്രെഡിറ്റ് പോസ്റ്റിലിടേണ്ട കമന്റ് ഇവിടെയായിപ്പോയി. :):(<BR/>ഈ മരുന്നും മന്ത്രവാദവും ഒക്കെച്ചേര്‍ന്ന് നമ്മള് ഇന്ത്യക്കാരെ ഒരു വഴിക്കാക്കുമോ? തികച്ചും ശ്രദ്ധിക്കേണ്ട വിഷയം തന്നെ.Unknownhttps://www.blogger.com/profile/15402501009416561268noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-23864508369825249742007-09-12T12:55:00.000+05:302007-09-12T12:55:00.000+05:30മൈക്രോ ക്രെഡിറ്റിനു ചില്ലറ കടം എന്ന മലയാളം കൊള്ളാമ...മൈക്രോ ക്രെഡിറ്റിനു ചില്ലറ കടം എന്ന മലയാളം കൊള്ളാമോ? :)<BR/>ലേഖനം കൊള്ളാം..Unknownhttps://www.blogger.com/profile/15402501009416561268noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-35384777832060737502007-09-11T01:11:00.000+05:302007-09-11T01:11:00.000+05:30വികസിത രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ വേണ്ട വസ്...വികസിത രാജ്യങ്ങളിലേക്ക് കയറ്റി അയക്കാന്‍ വേണ്ട വസ്തുക്കള്‍ നിര്‍മ്മിക്കുമ്പോള്‍ ഓരോ അവികസിത രാജ്യവും കനത്ത വില നല്‍കുന്നുണ്ട്.<BR/>സ്വീഡനിലെ ഗോട്ടെബെര്ഗ് യൂണിവേര്സിറ്റി (Göteborg University) ഹൈദരബാദില്‍ നടത്തിയ നടത്തിയ പഠനത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന ചില വിവരങ്ങളാണ്. അവിടെ ചില മരുന്നു കമ്പനികളില്‍ നിന്ന് പുറത്തു വിടുന്ന മലിന[Photo] ജലത്തില്‍ അനുവദനീയമായതിന്റെ 100 മുതല്‍ 30,000 ഇരട്ടി വരെ ആന്റി ബയോട്ടിക്ക് ഉള്‍പ്പെടെയുള്ള മരുന്നുകളുടെ അംശം അടങ്ങിയിരിക്കുന്നുവത്രേ. ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും കൂടുതല്‍.<BR/>വികസനം, ആരോഗ്യം,പരിസ്ഥിതി, നിയമ നിര്‍മ്മാണം/പാലനം എന്നീ മേഖലകളെ സ്പര്‍ശിക്കുന്ന ഈ വിഷയം അര്‍ത്ഥപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com