tag:blogger.com,1999:blog-2128859103258265367.post4337674238097828128..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിദര്‍ഭയിലെ കര്‍ഷക ആത്മഹത്യവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-82749085409605124362012-09-05T21:49:23.416+05:302012-09-05T21:49:23.416+05:30മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യ തുടരുക...മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. പ്രധാനമന്ത്രി പ്രത്യേക പാക്കേജുമായി വിദര്‍ഭ സന്ദര്‍ശിച്ച് കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, കൃഷിക്കാരുടെ യഥാര്‍ഥ പ്രശ്നം തിരിച്ചറിഞ്ഞ് സഹായിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞ 72 മണിക്കൂറിനകം ഏഴ് കര്‍ഷകരാണ് വിദര്‍ഭയില്‍ ആത്മഹത്യചെയ്തത്. 2012 ജനുവരി ഒന്നുമുതല്‍ സെപ്തംബര്‍ 2 വരെ 528 കര്‍ഷകര്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായ പ്രദേശമാണ് വിദര്‍ഭ. കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന മന്ത്രിസഭയാണ് മഹാരാഷ്ട്ര ഭരിക്കുന്നത്. ഇന്ത്യയിലാകെ കഴിഞ്ഞ 10 വര്‍ഷത്തിനകം രണ്ടുലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്തതായി ക്രൈംബ്യൂറോ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com