tag:blogger.com,1999:blog-2128859103258265367.post4356308211563864307..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സൈനിക വ്യവസായ സമുച്ചയങ്ങള്‍ മൂന്നാം ലോകത്തോട് ചെയ്യുന്നത്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger6125tag:blogger.com,1999:blog-2128859103258265367.post-22108997410631717602009-01-04T22:15:00.000+05:302009-01-04T22:15:00.000+05:30nannai03/01/09nannai

03/01/09Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-88468567411884599762008-12-30T21:55:00.000+05:302008-12-30T21:55:00.000+05:30പ്രിയ രമേശൻഇത്രയും വലിയൊരു ലേഖനം വായിക്കാനും അഭിപ്...പ്രിയ രമേശൻ
ഇത്രയും വലിയൊരു ലേഖനം വായിക്കാനും അഭിപ്രായം പറയാനും കാണിച്ച ക്ഷമയ്ക്ക് നന്ദി. ഇത് പരിഭാഷപ്പെടുത്താനെടുത്ത അദ്ധ്വാനം വെറുതെ ആയില്ലെന്ന് വിശ്വസിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-85226398674419846662008-12-30T18:11:00.000+05:302008-12-30T18:11:00.000+05:30ഇന്നത്തെ ലോകത്തിന്റെ അവസ്ഥാന്തരങ്ങളിലേക്കു തുറന്നി...ഇന്നത്തെ ലോകത്തിന്റെ അവസ്ഥാന്തരങ്ങളിലേക്കു തുറന്നിട്ട അറിവുകളുടെ
ഒരു ജാലകമാണു് ഈ ലേഖനം.
വര്‍ക്കേഴ്സ് ഫോറത്തിനു് അഭിനന്ദനങ്ങള്‍S Remesan.എസ്.രമേശൻhttps://www.blogger.com/profile/16269780811297109705noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-72294155505720367612008-12-29T13:17:00.000+05:302008-12-29T13:17:00.000+05:30മാലെഗാവില്‍ പ്രഗ്യാസിംഗ് മാതയും,പുരൊഹിതും ഉപയോഗിച്...മാലെഗാവില്‍ പ്രഗ്യാസിംഗ് മാതയും,പുരൊഹിതും ഉപയോഗിച്ചതും ഇതേ ചീന 'നിര്‍മ്മിതം'തന്നെയോ എന്നറിഞ്ഞാല്‍ കൊള്ളാം.Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-62209961142319881322008-12-26T23:23:00.000+05:302008-12-26T23:23:00.000+05:30ഇന്‍ഡ്യയിലെ മാവോയിസ്റ്റുകള്മുതല് ദരിദ്ര സോമാലിയയ...ഇന്‍ഡ്യയിലെ മാവോയിസ്റ്റുകള്മുതല് ദരിദ്ര സോമാലിയയിലെ ഗറില്ലകള്വരെ ഉപയോഗിക്കുന്നതു ഏറ്റവും വില കുറഞ്ഞ ചീനാനിര്മ്മിതമൈനുകളാണ് (9 ഡോളര്‍) എന്നു എത്രപേര്‍ക്കറിയാം?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-70436787363014723292008-12-23T21:54:00.000+05:302008-12-23T21:54:00.000+05:30യുദ്ധം, സംഘര്‍ഷം, ആക്രമം, സൈനികവല്‍ക്കരിക്കപ്പെട്ട...യുദ്ധം, സംഘര്‍ഷം, ആക്രമം, സൈനികവല്‍ക്കരിക്കപ്പെട്ട മുതലാളിത്തം എന്നിവയുടെയൊക്കെ ദുരന്തം അനുപാതരഹിതമായി വന്നു വീഴുന്നത് സ്ത്രീകളുടെ മേലാണ്. സ്ത്രീകള്‍ക്കുണ്ടാകുന്ന ആഘാതം സംഘര്‍ഷമേഖലകളില്‍ മാത്രമല്ല കാണാനാകുന്നത്. മറിച്ച് വിവിധ കമ്മ്യൂണിറ്റികളുടേയും സമൂഹത്തിന്റെ മൊത്തത്തിലുമുള്ള സൈനികവല്‍ക്കരണവും, ചെറുകിട ആയുധങ്ങളുടെ വ്യാപനവുമൊക്കെ വീട്ടിലും സമൂഹത്തിലും സ്ത്രീകള്‍ക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം, മാറിപ്പാര്‍ക്കേണ്ടിവരൽ, സൈനിക പുരുഷത്വത്തിന്റെ ഉല്ലാസാഘോഷങ്ങൾ എന്നിങ്ങനെയുള്ള കൂടുതല്‍ ആക്രമണങ്ങളിലേക്ക് നയിക്കുന്നുണ്ട്. സ്ത്രീകള്‍ക്കാണ് യുദ്ധത്തെത്തുടര്‍ന്ന് അഭയാര്‍ത്ഥികളാകുന്നതിനുള്ള കൂടുതൽ സാധ്യത. അതുകൊണ്ട് തന്നെ സൈനികവല്‍ക്കരണത്തിനും, യുദ്ധത്തിനും, ആക്രമത്തിനും, അമേരിക്കന്‍ സൈനികത്താവളങ്ങള്‍ക്കും അവ മൂലം സമൂഹത്തിന്റെ സ്വഭാവത്തിലും മൊത്തം സമൂഹത്തിലുമുണ്ടാകുന്ന പുരുഷവല്‍ക്കരണത്തിനുമെതിരെ പോരാടുന്നതും സ്ത്രീകളാണെന്നത് ആശ്ചര്യജനകമല്ല. യുദ്ധത്താലും, അക്രമത്താലും ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലാലും ഛിന്നഭിന്നമായിപ്പോകുന്ന സമൂഹങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നത് സാധാരണയായി സ്ത്രീകളാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com