tag:blogger.com,1999:blog-2128859103258265367.post4390354615799893384..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: നുജൂദ് അലി നമ്മുടെ കുഞ്ഞനുജത്തിവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-13084467008333951912012-04-12T00:17:11.254+05:302012-04-12T00:17:11.254+05:30ഓര്‍മക്കുറിപ്പുകളുടെ സുനാമിയാണ് പുതിയ കാലത്ത് എഴുത...ഓര്‍മക്കുറിപ്പുകളുടെ സുനാമിയാണ് പുതിയ കാലത്ത് എഴുത്തുരീതികളില്‍ സജീവമായിരിക്കുന്നത്. ഓരോ വ്യക്തിയും ഓരോ പുസ്തകമാകുന്നു. സെല്ലുലോയിഡിലെന്നപോലെ കഥ ജീവിതമാകുന്നു! ജീവിതം കഥയാകുന്നു! ആടുജീവിതം തന്ന ഓര്‍മപ്പെടുത്തല്‍ പൊക്കുടനിലൂടെയും സുരയ്യഭാനുവിലൂടെയും വളര്‍ന്ന് ദേശകാലങ്ങള്ക്കപ്പുറമെത്തി നില്ക്കുന്നു. "കേട്ടെഴുത്ത് രീതി" ഇന്ന് നമ്മുടെ പുസ്തകശാലയെ അനുഭവശാലയാക്കിത്തീര്ക്കുന്നു. എന്‍ പ്രഭാകരന്റെ തിയൂര്‍ രേഖയിലെ വാര്ദ്ധാഗോപാലനെപ്പോലെ ഓരോ വ്യക്തിയും ചരിത്രനിര്‍മിതിയുടെ രസക്കൂട്ടാവുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com