tag:blogger.com,1999:blog-2128859103258265367.post440207479731137214..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: പാവങ്ങളെ മറന്ന ബജറ്റും കണ്ണില്‍ പൊടിയിടാനുള്ള കൗശലവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-8769398713908580432011-07-09T20:35:24.774+05:302011-07-09T20:35:24.774+05:30യു ഡി എഫ് സര്‍ക്കാരിനുവേണ്ടി ധനകാര്യമന്ത്രി കെ എം...യു ഡി എഫ് സര്‍ക്കാരിനുവേണ്ടി ധനകാര്യമന്ത്രി കെ എം മാണി അവതരിപ്പിച്ച ബജറ്റ് രാഷ്ട്രീയാതിപ്രസരം നിറഞ്ഞതും എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന ക്ഷേമപദ്ധതികളില്‍ പലതും അട്ടിമറിക്കുന്നതുമാണ്. എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പല വികസന പദ്ധതികളുടെയും ക്ഷേമപരിപാടികളുടെയും ക്രെഡിറ്റ് തന്റെയും യു ഡി എഫ് സര്‍ക്കാരിന്റെയും പേരിലാക്കാനുള്ള ശ്രമവും മാണി നടത്തിയിട്ടുണ്ട്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com