tag:blogger.com,1999:blog-2128859103258265367.post4406734120138462827..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഓഹരിക്കമ്പോളവും മോര്‍ട്ഗേജ് ക്രൈസിസുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-1656948208683962032007-08-31T12:47:00.000+05:302007-08-31T12:47:00.000+05:30‘ഡിഫോള്‍ട്ട് സ്വാപ്പുകള്',‘ഡെറിവേറ്റീവ് ഉല്പ്പന്...‘ഡിഫോള്‍ട്ട് സ്വാപ്പുകള്',‘ഡെറിവേറ്റീവ് ഉല്‍പ്പന്നങ്ങള്‍’എന്നീ ഓമനപ്പേരുകളില്‍ കിട്ടാക്കടത്തെപ്പോലും മുതലാളിത്തം ഊഹക്കച്ചവടത്തിന് ഉപയോഗിക്കുക തന്നെയാണ് . അതേ പോലെ അപലനീയമാണ് ഇക്കാര്യത്തില്‍ ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ റോളും. ഉദാരവല്‍കൃത വ്യവസ്ഥിതിയില്‍ ഈ ഏജന്‍സികള്‍ക്ക് വളരെ വലിയ ഒരു ഭൂമിക നിര്‍വഹിക്കാനുണ്ട്, ജനങ്ങളുടെ കയ്യിലെ പണം കുത്തകകളുടെ ഭണ്ഡാരത്തിലെത്തിക്കുന്നതില്. ആറുമാസം മുമ്പു പോലും 'മൂഡീസും സ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവറും' പോലുളള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികള്‍ മോര്‍ട്ഗേജ് കമ്പനികള്‍ ഇറക്കിയ ബോണ്ടുകള്‍ക്കും 'ഡിഫോള്‍ട്ട് സ്വാപ്പു'കള്‍ക്കും ട്രിപ്പിള്‍ എ റേറ്റിങ് നല്കിയിരുന്നുവല്ലോ?Anonymousnoreply@blogger.comtag:blogger.com,1999:blog-2128859103258265367.post-6413049656475783112007-08-29T23:59:00.000+05:302007-08-29T23:59:00.000+05:30ധനമേഖല വിദേശികള്‍ക്കായി തുറന്നുകൊടുക്കുകയും അമേരിക...ധനമേഖല വിദേശികള്‍ക്കായി തുറന്നുകൊടുക്കുകയും അമേരിക്കന്‍ മോഡല്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവരികയുംചെയ്യുന്ന നമ്മുടെ ഭരണാധികാരികള്‍ക്ക് സബ്പ്രൈം മോര്‍ട്ട്ഗേജ് ക്രൈസിസ് അനുഭവ പാഠമാകേണ്ടതുണ്ട്. ഫുള്‍ കണ്‍വര്‍ട്ടബിലിറ്റിയിലേക്ക് നീങ്ങാനുളള തീരുമാനവും പുനഃപരി ശോധിക്കേണ്ടതുണ്ടെന്ന് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അതോടൊപ്പംതന്നെ കടം വളര്‍ത്തി, കൃത്രിമമായി വളര്‍ച്ച സൃഷ്ടിക്കാമെന്ന വ്യാമോഹം അപകടം ചെയ്യുമെന്ന് ഇത് അടിവരയിട്ട് നമ്മെ ഓര്‍മിപ്പിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com