tag:blogger.com,1999:blog-2128859103258265367.post4445928948645113953..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വാണിഭചിന്ത ആധിപത്യമുറപ്പിക്കുന്ന വിദ്യാഭ്യാസ രംഗംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-68021766126226898532011-06-17T20:43:00.791+05:302011-06-17T20:43:00.791+05:30പ്രാഥമിക തലം മുതല്‍ ഉന്നത തലം വരെയുള്ള വിദ്യാഭ്യാസ...പ്രാഥമിക തലം മുതല്‍ ഉന്നത തലം വരെയുള്ള വിദ്യാഭ്യാസത്തെ വാണിഭ ശക്തികള്‍ക്കായി തീറെഴുന്നത് നമ്മുടെ സംസ്കാരത്തേയും മാനവിക ബോധത്തേയും ദുര്‍ബലപ്പെടുത്തുമെന്ന<br />വലിയ സത്യം തിരിച്ചറിയാതെ പോകും. ഏറ്റവും ലാഭകരമായ വ്യവസായമായി വിദ്യാഭ്യാസത്തെ നോക്കികാണുന്നവരുടെ കൈകളില്‍ കേരളീയ വിദ്യാഭ്യാസ മണ്ഡലം അകപ്പെട്ടുപോകുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com