tag:blogger.com,1999:blog-2128859103258265367.post4496596952166752027..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: ഇടയലേഖനങ്ങളും ക്രൂശിലെ ബദല്‍ രാഷ്ട്രീയവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger2125tag:blogger.com,1999:blog-2128859103258265367.post-80061440429550174872010-08-27T13:17:34.970+05:302010-08-27T13:17:34.970+05:30റവ. തോമസ് ജോണിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിയ...റവ. തോമസ് ജോണിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിയ്ക്കുന്നു. സി.എസ്.ഐ സഭയുടെ നിലപാടല്ല കത്തോലിക്ക സഭയ്കുള്ളത്. കത്തോലിയ്ക്ക സഭയുടെ നിലപാട് തീരുമാനിയ്ക്കുവാന്‍ കത്തോലിയ്ക സഭയ്ക് സംവിധാനങ്ങളുണ്ട്.N.J Jojuhttps://www.blogger.com/profile/13738643443847311533noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-89268843050797581162010-08-27T08:44:05.899+05:302010-08-27T08:44:05.899+05:30വ്യക്തിബന്ധങ്ങള്‍ക്കപ്പുറത്ത് ശക്തിയുടെ പിന്‍ബലത്ത...വ്യക്തിബന്ധങ്ങള്‍ക്കപ്പുറത്ത് ശക്തിയുടെ പിന്‍ബലത്തില്‍ സ്നേഹം വിശാലമായ സമൂഹത്തില്‍ ആവിഷ്കരിക്കപ്പെടുമ്പോഴാണ് അത് നീതിപൂര്‍വകമായ ഒരു സമൂഹത്തിന്റെ ക്രമീകരണത്തിന് മുഖാന്തരമാകുന്നത്; അപ്പോഴാണ് സാമൂഹ്യനീതി ഉറപ്പാക്കപ്പെടുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സ്നേഹത്തിന്റെ ആവിഷ്കാരങ്ങളാണെങ്കില്‍ക്കൂടി അവ താല്ക്കാലികവും കാര്യക്ഷമമല്ലാത്തതും വ്യക്തിബന്ധങ്ങളിലും അടുത്ത ബന്ധങ്ങളിലും ചുരുക്കം ചിലരിലും ഒതുങ്ങിനില്‍ക്കുന്നതായിത്തീരുന്നു. ചില സന്ദര്‍ങ്ങളില്‍ അത് ആംബുലന്‍സ് സര്‍വീസ് എന്ന നിലയില്‍ അനുപേക്ഷണീയവും പ്രസക്തവുമാണ്. എന്നാല്‍, നീതിപൂര്‍വകമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് അത് ഉപകരിക്കുകയില്ല. അതുകൊണ്ടുതന്നെ സാമൂഹ്യനീതിയെയും ഘടനാപരമായ തിന്മകളെയും അവഗണിച്ചുകൊണ്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പ്രശംസിക്കുന്ന സഭയുടെ നിലപാട് ക്രൂശിന്റെ നിഷേധമായിത്തീരും.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com