tag:blogger.com,1999:blog-2128859103258265367.post4527976162081522584..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വീണ്ടും സാമ്പത്തികക്കുഴപ്പമോ?വര്‍ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-25131525386377686902011-07-10T23:05:52.791+05:302011-07-10T23:05:52.791+05:30മുതലാളിത്ത സാമ്പത്തികവ്യവസ്ഥയുടെ അനിവാര്യമായ രോഗങ്...മുതലാളിത്ത സാമ്പത്തികവ്യവസ്ഥയുടെ അനിവാര്യമായ രോഗങ്ങളിലൊന്നാണ് സാമ്പത്തികക്കുഴപ്പം, അല്ലെങ്കില്‍ പ്രതിസന്ധിയെന്ന് കാള്‍ മാര്‍ക്സ് പണ്ടേ സ്ഥാപിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ കാലശേഷം സാമ്രാജ്യത്വം ധനമൂലധനത്തിന്റെ (ഫിനാന്‍സ് ക്യാപ്പിറ്റല്‍) പിന്തുണയോടെ ലോകമെങ്ങും വ്യാപിക്കുകയും സാമ്പത്തികപ്രതിസന്ധികള്‍ ആഗോളപ്രതിസന്ധികളായി മാറുകയും ചെയ്തു. സാമ്രാജ്യത്വം പരാന്നഭോജിയാണ്. ധനമൂലധനം അഥവാ മൂലധനം ഉല്‍പ്പാദനക്ഷമമായ സാമ്പത്തിക വ്യവസ്ഥയെ അല്ല പ്രതിനിധാനംചെയ്യുന്നത്, ഉല്‍പ്പാദനവുമായി നേരിട്ട് ബന്ധമില്ലാതെ വ്യക്തികളുടെ ശേഖരണത്തിലും ബാങ്ക്, ഇന്‍ഷുറന്‍സ് മുതലായവയിലും ഉള്ള പണത്തെയും പണമിടപാടുകളെയുമാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com