tag:blogger.com,1999:blog-2128859103258265367.post4568749431570338021..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വിധേയത്വം എന്ന ആഘോഷംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger4125tag:blogger.com,1999:blog-2128859103258265367.post-73592259833872285452010-03-12T09:10:20.071+05:302010-03-12T09:10:20.071+05:30രാജേട്ടന്, രമേശേട്ടന്, ചാണ്ടിയെട്ടന്, നിത്യാനന്...രാജേട്ടന്, രമേശേട്ടന്, ചാണ്ടിയെട്ടന്, നിത്യാനന്ദ സാമി, മാത്തുച്ചായന്, വീരേട്ടന്‍,മര്‍ഡോക്ക് എല്ലാരും അയക്കുമ്പോ പാവം വിജയേട്ടനും അയച്ചോട്ടെടോ സര്‍ക്കുലര്‍.Unknownhttps://www.blogger.com/profile/09254268858245585428noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-27236277781606837792010-03-09T22:48:31.296+05:302010-03-09T22:48:31.296+05:30തട്ടിപ്പ് ലേഖനം. Naomi Klein ന്റെ പുസ്തകത്തില്നിന...തട്ടിപ്പ് ലേഖനം. Naomi Klein ന്റെ പുസ്തകത്തില്‍നിന്നുള്ള ഉള്ളടക്കം സ്വന്തം കണ്ടുപിടിത്തം പോലെ അവതരിപ്പിച്ചിരിക്കുന്നു. ക്ലെയിനിന്റെ പുസ്തകത്തില്‍നിന്നുള്ള കാര്യങ്ങളാണ് ലേഖനത്തിന്റെ വലിയ ഭാഗവും. അതുപക്ഷേ മറച്ചുവെച്ചിരിക്കുന്നു. ഒന്നോരണ്ടോ കാര്യങ്ങള്‍ മാത്രം ക്ലെയിനിന് ആട്രിബ്യൂട്ട് ചെയ്തിരിക്കുന്നു. ആദ്യ ഖണ്ഡിക വായിച്ചാല്‍ തോന്നും അതൊക്കെ സി ബി വേണുഗോപാലിന്റെയാണെന്ന്.Calicocentric കാലിക്കോസെന്‍ട്രിക്https://www.blogger.com/profile/00596585068511295904noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-15692197329632382982010-03-09T09:07:01.164+05:302010-03-09T09:07:01.164+05:30"അധീനതയെ, വിധേയത്വത്തെ ആസ്വദിക്കാന്‍ പഠിക്കുക...<b><i>"അധീനതയെ, വിധേയത്വത്തെ ആസ്വദിക്കാന്‍ പഠിക്കുക, പരിശീലിക്കുക. ക്രമേണ അത് നിങ്ങള്‍ക്ക് ആഘോഷിക്കാനാവും” </i></b><br> ഹ ഹ ഹാ.... ഇതു കഥയില്‍ നിന്നുള്ള ക്വോട്ടോ അതോ വിജയേട്ടന് അണികള്‍ക്കയച്ച സര്‍ക്കുലറോ....mirchy.sandwichhttps://www.blogger.com/profile/00086152502784464828noreply@blogger.comtag:blogger.com,1999:blog-2128859103258265367.post-86453945122253604522010-03-09T00:07:29.243+05:302010-03-09T00:07:29.243+05:301950 കളില്‍ സിഐഎ ഫണ്ടുപയോഗിച്ച് മനഃശാസ്ത്രരംഗത്ത് ...1950 കളില്‍ സിഐഎ ഫണ്ടുപയോഗിച്ച് മനഃശാസ്ത്രരംഗത്ത് ഗവേഷണം നടത്തിയ ഡോ. ഇവാന് കാമറോണ്‍, രോഗനിര്‍ണയത്തിലെ ഫ്രോയിഡിയന്‍ രീതികളെയും സിദ്ധാന്തത്തെയും നിരാകരിച്ചു. രോഗികളുടെ പെരുമാറ്റത്തില്‍ കാതലായ മാറ്റങ്ങളുണ്ടാക്കാനുള്ള ഒരേയൊരുവഴി, മനസ്സിനകത്തു പ്രവേശിച്ച്, പഴയ രോഗാത്മക മാതൃകയെ തകര്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ തകര്‍ക്കലിലൂടെ പഴയ വ്യക്തിത്വത്തെ അപ്പാടെ ഇല്ലാതാക്കാനും അനുസരണശീലമുള്ള പുതിയ വ്യക്തിത്വത്തെ സൃഷ്ടിക്കാനും കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്തു. അതിനുയോഗിച്ച മാര്‍ഗം ഷോക്ക് ചികിത്സയായിരുന്നു. മനുഷ്യ മസ്തിഷ്കത്തില്‍, ഷോക്കുകളുടെ പരമ്പരയിലൂടെ നിരന്തരമായ ആക്രമണം നടത്തി പുതിയ വ്യക്തിത്വങ്ങളെ സൃഷ്ടിക്കാന്‍ കഴിയുമെന്നു തെളിയിക്കാന്‍ കാമറോണ്‍ ശ്രമിച്ചിരുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com