tag:blogger.com,1999:blog-2128859103258265367.post4583403150825373465..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: വനിതാ സംവരണ ബില്‍ - രാഷ്ട്രീയവും ചരിത്രവുംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-838342500577762682008-08-31T10:25:00.000+05:302008-08-31T10:25:00.000+05:30നിയമനിര്‍മാണ സഭകളില്‍ ഇനിയെങ്കിലും വനിതകള്‍ക്ക് സം...നിയമനിര്‍മാണ സഭകളില്‍ ഇനിയെങ്കിലും വനിതകള്‍ക്ക് സംവരണം ലഭിക്കുമോ? വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്.<BR/><BR/>2008 മെയ് 7 ന് രാജ്യസഭയിലെ ബില്‍ അവതരണം കലാപാന്തരീക്ഷത്തില്‍ മുങ്ങിപ്പോയത് ദുരന്തസൂചിയാണ്. മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നത് ഇത്തരം അസംബന്ധ നാടകങ്ങളുടെ തനിയാവര്‍ത്തനമാണെന്നതും ബില്ലിന്റെ ചരിത്രസ്മരണകളും ദുരന്ത പരിണിതി അടിവരയിടുന്നു.<BR/><BR/>ഡോ. കെ സൂര്യപ്രസാദ്, വി കെ രഞ്ജീവ് എന്നിവര്‍ എഴുതിയ ലേഖനം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി പ്രസിദ്ധീകരിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com