tag:blogger.com,1999:blog-2128859103258265367.post464118090506203616..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: സ്വകാര്യ ആശുപത്രി മേഖല പുകയുന്ന അഗ്നിപര്വതംവര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-50934891749760173552011-12-15T07:55:35.843+05:302011-12-15T07:55:35.843+05:30സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനഘടന പരിഷ്കരിക്ക...സ്വകാര്യ ആശുപത്രി ജീവനക്കാരുടെ വേതനഘടന പരിഷ്കരിക്കുന്നതിനും അതു നടപ്പാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ കാണിച്ച താല്‍പ്പര്യവും ആര്‍ജവവുമെല്ലാം ജീവനക്കാര്‍ക്കിടയില്‍ വലിയ ആവേശമുണ്ടാക്കിയിരുന്നു. മിനിമം വേതനപരിഷ്കരണത്തിനായി നിയമിച്ച കമ്മിറ്റി 18 മാസം കൊണ്ട് പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. 2009 ഡിസംബര്‍ 16ന് ആറുമാസത്തെ മുന്‍കാല പ്രാബല്യത്തോടെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. മിനിമം വേതനം പ്രഖ്യാപിച്ച ഉടനെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഹൈക്കോടതിയില്‍ കേസിന് പോയി-ഡോക്ടര്‍മാര്‍ , ഡോക്ടര്‍മാരുടെ സംഘടനകള്‍ , സ്വകാര്യ ആശുപത്രികള്‍ , ആശുപത്രി മാനേജ്മെന്റ് സംഘടനകള്‍ , ഇതര മെഡിക്കല്‍സ്ഥാപനങ്ങള്‍ - എല്ലാം കൂടി നാല്‍പ്പതോളം കേസുകള്‍ . ജീവനക്കാരെ അര്ധപട്ടിണിക്കാരായിപോലും ജീവിക്കാന്‍ അനുവദിക്കില്ലെന്ന ശാഠ്യമാണ് ഇതിനുപിന്നിലെന്ന് വ്യക്തം. പുതുക്കിയ മിനിമം വേതനം അനുവദിച്ചിട്ട് 30 മാസം കഴിഞ്ഞു. എന്നാല്‍ , ഇല്ലാത്ത സ്റ്റേയുടെ പേരുപറഞ്ഞും ഹൈക്കോടതിയില്‍ തീരാത്ത കേസിന്റെ തണലിലും പല മാനേജ്മെന്റുകളും പൂര്‍ണമായോ ഭാഗികമായോ മിനിമം വേതനം നിഷേധിക്കുകയാണ്.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com