tag:blogger.com,1999:blog-2128859103258265367.post4691062181803264499..comments2024-03-07T20:42:19.599+05:30Comments on വര്‍ക്കേഴ്സ് ഫോറം: കെ പങ്കജാക്ഷന്വര്ക്കേഴ്സ് ഫോറംhttp://www.blogger.com/profile/00731641929122914433noreply@blogger.comBlogger1125tag:blogger.com,1999:blog-2128859103258265367.post-50881661415489865142012-08-31T19:53:13.661+05:302012-08-31T19:53:13.661+05:30വിദ്യാര്‍ഥി ജീവിതഘട്ടത്തില്‍തന്നെ ദിവാന്ഭരണത്തിനെ...വിദ്യാര്‍ഥി ജീവിതഘട്ടത്തില്‍തന്നെ ദിവാന്‍ഭരണത്തിനെതിരായ പോരാട്ടങ്ങളുടെ ചൂടാര്‍ന്ന പശ്ചാത്തലത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കെ പങ്കജാക്ഷന്റെ ജീവിതം ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുമായി ബന്ധിപ്പിച്ച കരുത്തുറ്റ ഒരു കണ്ണിയായിരുന്നു. ത്യാഗോജ്വലവും യാതനാനിര്‍ഭരവും അര്‍ഥപൂര്‍ണവുമായ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്; പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന് അപരിഹാര്യമായ നഷ്ടമാണിത്. ആ സ്മരണയ്ക്കുമുന്നില്‍ ഞങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.വര്‍ക്കേഴ്സ് ഫോറംhttps://www.blogger.com/profile/00731641929122914433noreply@blogger.com